Home made Turksih Bread Recipe

ടർക്കിഷ് ബ്രെഡ് ഇനി കടയിൽ പോയി വാങ്ങേണ്ട ആവശ്യം ഒന്നുമില്ല വീട്ടിൽ തന്നെ നമുക്ക് തയ്യാറാക്കാം..!! Home made Turksih Bread Recipe

Home made Turksih Bread Recipe: ഒരുപാട് അധികം കഥകൾ കേട്ടിട്ടുള്ള ഒന്നാണ് ടർക്കസ് ഇത് തുർക്കികളുടെ വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒരു ബ്രഡ് ആണ് നാടോടികളായ തുർക്കികൾ ഉണ്ടാക്കിയിരുന്ന ഈ ഒരു ബ്രെഡിന്റെ പ്രത്യേകത ഇത് വളരെ സോഫ്റ്റ് ആണ് അതുപോലെതന്നെ വളരെ ട്രെഡിഷനിൽ ആയിട്ട് ഉണ്ടാകുന്ന ഒന്നു കൂടിയാണ് ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് അധിക സമയം ഒന്നും എടുക്കുന്നില്ല എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത അത് മാത്രം ഇത്രയും രുചികരമായിട്ട് ഇത്രയും സോഫ്റ്റ് തയ്യാറാക്കാൻ…

Home made Turksih Bread Recipe: ഒരുപാട് അധികം കഥകൾ കേട്ടിട്ടുള്ള ഒന്നാണ് ടർക്കസ് ഇത് തുർക്കികളുടെ വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒരു ബ്രഡ് ആണ് നാടോടികളായ തുർക്കികൾ ഉണ്ടാക്കിയിരുന്ന ഈ ഒരു ബ്രെഡിന്റെ പ്രത്യേകത ഇത് വളരെ സോഫ്റ്റ് ആണ്

അതുപോലെതന്നെ വളരെ ട്രെഡിഷനിൽ ആയിട്ട് ഉണ്ടാകുന്ന ഒന്നു കൂടിയാണ് ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് അധിക സമയം ഒന്നും എടുക്കുന്നില്ല എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത അത് മാത്രം ഇത്രയും രുചികരമായിട്ട് ഇത്രയും സോഫ്റ്റ് തയ്യാറാക്കാൻ പറ്റുമെന്ന് ആരും വിചാരിക്കുകയുമില്ല ഹോട്ടലിൽ പോയി ഒരുപാട് വിലകൊടുത്ത് വാങ്ങി കഴിക്കുന്ന ഈ ഒരു ടർക്കിഷ് നമുക്ക് വീട്ടിൽ തയ്യാറാക്കുന്നതിനായിട്ട്..

മൈദയിലേക്ക് ആവശ്യത്തിന് എണ്ണയും ഉപ്പും ചേർത്ത് നല്ലപോലെ കുഴച്ചെടുത്ത് അതിലേക്ക് ഈസ്റ്റും വെള്ളത്തിൽ കലക്കിയതും പാലും കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് കുഴച്ചെടുക്കാൻ നന്നായിട്ട് കുഴച്ചെടുത്തിനുശേഷം ഇതിലെ നമുക്ക് നല്ലപോലെ ഒരു തുണിയിൽ പൊതിഞ്ഞു മാറ്റി വയ്ക്കാവുന്നതാണ് കുറച്ചധികം സമയം ഇതിനെ ഒന്ന് വെച്ചതിനുശേഷം ഇതിൽനിന്ന് ചെറിയ ചെറിയ ഉരുളകളാക്കി എടുത്തു. നന്നായിരുന്നു ഫോൾഡ് ചെയ്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത്.

Home made Turksih Bread Recipe

നന്നായിട്ടൊന്ന് പരത്തിയെടുത്ത് കുറച്ച് കട്ടിയിൽ തന്നെ പരത്തിയെടുത്തതിനുശേഷം അടുത്തതായി ഒരു തവയിലേക്ക് വെച്ചുകൊടുത്തു നന്നായിട്ടു രണ്ടു സൈഡും വേവിച്ചെടുക്കുകയാണ് വേണ്ടത്. തയ്യാറാക്കുന്ന വിധം ആയിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit :
Chiksho

Read Also: സവാള കൊണ്ട് ഇതുപോലെ നല്ലൊരു ചമ്മന്തി തയ്യാറാക്കൽ ഇഡലിയുടെ കൂടെ കിടിലൻ സ്വാദാണ്..!!