ബോബ ടീ ഇത്രയും വിലകൊടുത്ത് കടയിൽ നിന്ന് വാങ്ങേണ്ട; ഇനി വീട്ടിൽ തന്നെ ഉണ്ടാക്കി കഴിക്കാം..!!
Homemade Boba Tea Recipe: ബോബ ടി നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട് ഇത് നമ്മുടെ വേറെ രാജ്യങ്ങളിലേക്ക് വളരെ ഫേമസ് ആയിട്ടുള്ള ഒന്നാണ് ഇതൊരു വളരെ വ്യത്യസ്തമായിട്ടുള്ള ശരിക്കും പറഞ്ഞാൽ നമ്മുടെ ലോകം മുഴുവൻ ഞെട്ടിച്ചിട്ടുള്ള ഒരു റെസിപ്പി തന്നെയായിരുന്നു ഇത് വന്ന സമയത്ത് എല്ലാവർക്കും വളരെയധികം കൗതുകമായിരുന്നു പക്ഷേ ഇതിൽ ചേർക്കുന്ന ചേരുതെന്ന് അറിഞ്ഞപ്പോഴാണ് നമുക്ക് കൂടുതൽ അധികം സന്തോഷം തോന്നിയത് കാരണം കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നമ്മുടെ ഇഷ്ട വിഭവമായ കപ്പ വച്ചിട്ടാണ് തയ്യാറാക്കി…
Homemade Boba Tea Recipe: ബോബ ടി നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട് ഇത് നമ്മുടെ വേറെ രാജ്യങ്ങളിലേക്ക് വളരെ ഫേമസ് ആയിട്ടുള്ള ഒന്നാണ് ഇതൊരു വളരെ വ്യത്യസ്തമായിട്ടുള്ള ശരിക്കും പറഞ്ഞാൽ നമ്മുടെ ലോകം മുഴുവൻ ഞെട്ടിച്ചിട്ടുള്ള ഒരു റെസിപ്പി തന്നെയായിരുന്നു
ഇത് വന്ന സമയത്ത് എല്ലാവർക്കും വളരെയധികം കൗതുകമായിരുന്നു പക്ഷേ ഇതിൽ ചേർക്കുന്ന ചേരുതെന്ന് അറിഞ്ഞപ്പോഴാണ് നമുക്ക് കൂടുതൽ അധികം സന്തോഷം തോന്നിയത് കാരണം കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നമ്മുടെ ഇഷ്ട വിഭവമായ കപ്പ വച്ചിട്ടാണ് തയ്യാറാക്കി എടുക്കുന്നത്.
കപ്പ് നല്ലപോലെ വേവിച്ചതിനുശേഷം അതിനെ ഒന്ന് അരച്ച് അതിനെ പൊടിയാക്കിയതിനു ശേഷം ഈ പൊടി നല്ലപോലെ കുഴച്ചു മിക്സ് ചെയ്ത് യോജിപ്പിച്ച് അതിന് നല്ലപോലെ വേവിച്ചെടുക്കണം ഷുഗർ യൂസ് ചെയ്യുന്നതായിട്ട് നമുക്ക് ചെയ്യേണ്ടത് എങ്ങനെയാണ് ബോട്ടി ആക്കി മാറ്റുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വളരെ പെട്ടെന്ന് കഴിക്കാൻ പറ്റുന്ന ഒന്നാണ് ഇത് നല്ല ഫ്ലേവർ ഫുൾ ആയിട്ടുള്ള ഒരു ചായ തന്നെയാണ് എല്ലാവർക്കും ഇഷ്ടമാകും ഇത്രയധികം രുചികരമായ എന്നുള്ളത് കഴിച്ചപ്പോഴാണ് മനസ്സിലായത്
Homemade Boba Tea Recipe
പക്ഷേ നമ്മൾ കടയിൽ നിന്ന് ഒരെണ്ണം വാങ്ങി കഴിക്കാൻ ഒത്തിരി വില കൊടുക്കണം പക്ഷേ വീട്ടിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാം 10 മിനിറ്റ് കൊണ്ട് നമുക്ക് ഉണ്ടാക്കിയെടുക്കാൻ തന്നെയാണ് എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credit : Unique Eats Malayalam recipes
Read Also : ഇത്ര എളുപ്പത്തിലുള്ള ഓലൻ എങ്ങനെയാണ് സ്വാദ് കൂടുന്നത് എന്നറിയണ്ടേ.?