10 മിനിറ്റ് കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം ഒരടിപൊളി ബ്രഡ് പിസ്സ..!!
Homemade Bread Pizza: ബ്രഡ് കൊണ്ട് ഇതുപോലൊരു പിസ്സ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് പറഞ്ഞത് നിനക്ക് വിശ്വസിക്കാൻ ബ്രെഡ് കൊണ്ട് നല്ല രുചികരമായിട്ടുള്ള ഉണ്ടാക്കിയെടുക്കാം. ഇതിനായിട്ട് ആദ്യം നമുക്ക് ചിക്കൻ നല്ലപോലെ മസാല പുരട്ടി ഒന്ന് ഫ്രൈ ചെയ്തെടുത്തു മാറ്റി വയ്ക്കുക അടുത്തതായിട്ട് ഒരു പാൻ വച്ച് അതിലേക്ക് നിറയെ ബ്രഡ് ഇതുപോലെ കട്ട് ചെയ്തു ചേർത്തു കൊടുത്തതിനു ശേഷം അതിനുള്ളിലായിട്ട് നമ്മുടെ എപിസോസും അതുപോലെതന്നെ പൊരിച്ച ചിക്കനും അതിലേക്ക് തന്നെ ഓർഗാനോയും പിന്നെ ചേർക്കേണ്ട ചീസുമൊക്കെ…
Homemade Bread Pizza: ബ്രഡ് കൊണ്ട് ഇതുപോലൊരു പിസ്സ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് പറഞ്ഞത് നിനക്ക് വിശ്വസിക്കാൻ ബ്രെഡ് കൊണ്ട് നല്ല രുചികരമായിട്ടുള്ള ഉണ്ടാക്കിയെടുക്കാം. ഇതിനായിട്ട് ആദ്യം നമുക്ക് ചിക്കൻ നല്ലപോലെ മസാല പുരട്ടി ഒന്ന് ഫ്രൈ ചെയ്തെടുത്തു മാറ്റി വയ്ക്കുക
അടുത്തതായിട്ട് ഒരു പാൻ വച്ച് അതിലേക്ക് നിറയെ ബ്രഡ് ഇതുപോലെ കട്ട് ചെയ്തു ചേർത്തു കൊടുത്തതിനു ശേഷം അതിനുള്ളിലായിട്ട് നമ്മുടെ എപിസോസും അതുപോലെതന്നെ പൊരിച്ച ചിക്കനും അതിലേക്ക് തന്നെ ഓർഗാനോയും പിന്നെ ചേർക്കേണ്ട

ചീസുമൊക്കെ ചേർത്ത് നന്നായി മിക്സ് ചെയ്ത് ഇതെല്ലാം വെച്ച് കൊടുത്തതിനുശേഷം സാധാരണ നമ്മുടെ പിസയ്ക്ക് ടോപ്പിങ് കൊടുക്കുന്ന എല്ലാ സാധനങ്ങളും വെച്ചുകൊടുത്തതിനുശേഷം അടച്ചുവെച്ച് വേവിച്ചെടുക്കാവുന്നതാണ്. നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
Homemade Bread Pizza
വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഈ ഒരു ബ്രിസ് കുട്ടികളുടെ വളരെ ഫേവറേറ്റ് ആയിട്ടുള്ള ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. Video credit : Kavya’s HomeTube Kitchen
Read Also : ഇത്രയും രുചിയോടെ ചോക്ലേറ്റ് വീട്ടിൽ ഉണ്ടാക്കാൻ ഇത്രയും എളുപ്പമായിരുന്നോ..?