ഇത്രയും സോഫ്റ്റ് ആയിട്ട് ഒരു ബന് പൊറോട്ട നിങ്ങൾ കഴിച്ചിട്ടുണ്ടോ..?
Homemade Bun Poratta Recipe: ബൺ പൊറോട്ട എന്ന് പറയുമ്പോൾ തന്നെ അതിന് സോഫ്റ്റ്നസ് ഏറ്റവും കൂടുതൽ നമുക്ക് ഓർമ്മ വരുക അത്രയധികം ശുചികരമായിട്ടുള്ള പഞ്ഞി ഒന്നാണ് തയ്യാറാക്കുന്നത് വളരെ എളുപ്പമാണ് കടകളിൽ നിന്ന് മാത്രമാണ് ബൺ പൊറോട്ട പതിവായി നമ്മൾ കഴിക്കാറുള്ളത് ഇതിന്റെ ഒപ്പം തന്നെ മറ്റ് കറികളൊന്നും ഇല്ലെങ്കിലും കഴിക്കാൻ സാധിക്കും എങ്ങനെയുണ്ട് തയ്യാറാക്കുന്നത് വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാനും സാധിക്കും വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ…
Homemade Bun Poratta Recipe: ബൺ പൊറോട്ട എന്ന് പറയുമ്പോൾ തന്നെ അതിന് സോഫ്റ്റ്നസ് ഏറ്റവും കൂടുതൽ നമുക്ക് ഓർമ്മ വരുക അത്രയധികം ശുചികരമായിട്ടുള്ള പഞ്ഞി ഒന്നാണ് തയ്യാറാക്കുന്നത് വളരെ എളുപ്പമാണ് കടകളിൽ നിന്ന് മാത്രമാണ് ബൺ പൊറോട്ട പതിവായി നമ്മൾ കഴിക്കാറുള്ളത്
ഇതിന്റെ ഒപ്പം തന്നെ മറ്റ് കറികളൊന്നും ഇല്ലെങ്കിലും കഴിക്കാൻ സാധിക്കും എങ്ങനെയുണ്ട് തയ്യാറാക്കുന്നത് വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാനും സാധിക്കും വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ ഇത് വളരെ ഹെൽത്തി
ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് മിഥുമാവിലേക്ക് ആവശ്യത്തിന് ഉപ്പും എണ്ണയും അതുപോലെതന്നെ കുറച്ച് പാലും ചേർത്ത് കുഴച്ചെടുക്കുക നല്ലപോലെ കുഴച്ചെടുത്ത് അതിനുശേഷം ഇത് പരത്തി എടുക്കുന്നതിന് തയ്യാറാക്കുന്നതിന് കുറച്ചധികം പ്രത്യേകതകൾ ആണ് ഇതിലേക്ക് ചേർക്കുന്നത് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചികരമായ ഒരു റെസിപ്പിയുടെ വീഡിയോകൾ കൊടുത്തിട്ടുണ്ട്.
Homemade Bun Poratta Recipe
ഈ വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കി എടുത്താൽ ബൺ പൊറോട്ട വളരെയധികം ഹെൽത്തിയായിട്ട് വളരെയധികം രുചികരമായിട്ട് തയ്യാറാക്കി എടുക്കാൻ സാധിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit :Fathimas Curry World
Read Also : റസ്റ്റോറന്റിലെ അതേ രുചിയിൽ ഗാർലിക് ചിക്കൻ വീട്ടിൽ തന്നെ തയ്യാറാക്കാം…!!