രുചിയൂറും മാമ്പഴ ഐസ് ക്രീം എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം..!!
Homemade Mango Ice Cream: വളരെ രുചികരമായിട്ട് തയ്യാറാക്കാൻ പറ്റുന്ന നമ്മുടെ കടയിൽ നിന്ന് കഴിക്കുന്ന അതേ സ്വാധുള്ള ഐസ്ക്രീമാണ് ഇനി തയ്യാറാക്കുന്നത് തയ്യാറാക്കുന്നതിനോട് നമുക്ക് ചെയ്യേണ്ടത് കുറച്ച് കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം നമുക്ക് മാമ്പഴും നല്ലപോലെ കളഞ്ഞതിനുശേഷം കട്ട് ചെയ്ത് അരച്ചെടുക്കുക അതിനുശേഷം ഇതിലേക്ക് നമുക്ക് പഞ്ചസാരയും കൂടി ചേർത്ത് വേണം അരച്ചെടുക്കേണ്ടത് അരച്ചെടുത്തതിനു ശേഷം ഇനി നമുക്ക് അടുത്തതായി ചെയ്യേണ്ടത് പാല് ചേർത്തിട്ടും പാല് ചേർക്കാതെ തയ്യാറാക്കി എടുക്കാം. അതിനായിട്ട് നമുക്ക് ചെയ്യേണ്ടത്…
Homemade Mango Ice Cream: വളരെ രുചികരമായിട്ട് തയ്യാറാക്കാൻ പറ്റുന്ന നമ്മുടെ കടയിൽ നിന്ന് കഴിക്കുന്ന അതേ സ്വാധുള്ള ഐസ്ക്രീമാണ് ഇനി തയ്യാറാക്കുന്നത് തയ്യാറാക്കുന്നതിനോട് നമുക്ക് ചെയ്യേണ്ടത് കുറച്ച് കാര്യങ്ങൾ മാത്രമേ ഉള്ളൂ
ആദ്യം നമുക്ക് മാമ്പഴും നല്ലപോലെ കളഞ്ഞതിനുശേഷം കട്ട് ചെയ്ത് അരച്ചെടുക്കുക അതിനുശേഷം ഇതിലേക്ക് നമുക്ക് പഞ്ചസാരയും കൂടി ചേർത്ത് വേണം അരച്ചെടുക്കേണ്ടത് അരച്ചെടുത്തതിനു ശേഷം ഇനി നമുക്ക് അടുത്തതായി ചെയ്യേണ്ടത് പാല് ചേർത്തിട്ടും പാല് ചേർക്കാതെ തയ്യാറാക്കി എടുക്കാം.

അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ച് കാര്യങ്ങൾ മാത്രമേയുള്ളൂ പാല് നല്ലപോലെ തിളപ്പിച്ചതിനുശേഷം അതിലേക്ക് പഞ്ചസാരയും ചേർത്തു കൊടുത്ത് അതിലേക്ക് മാമ്പഴം നന്നായിട്ട് അരച്ചതും കൂടി ചേർത്തു ഇളക്കി യോജിപ്പിച്ചതിനു ശേഷം ഇതിനെ തണുപ്പിച്ച് ഉപയോഗിക്കാവുന്നതാണ്
Homemade Mango Ice Cream
ഇല്ല എന്നുണ്ടെങ്കിൽ ഈ വീഡിയോയിൽ കാണുന്നതുപോലെ തയ്യാറാക്കി എടുക്കാവുന്നതാണ് എങ്ങനെയാണ് വീഡിയോ തയ്യാറാക്കുന്നത് എന്ന് വിശദമായിട്ട് കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit : Malappuram Thatha Vlogs by Ayishu
Read Also : മുളക് ചുട്ടരച്ച ചമ്മന്തി തയ്യാറാക്കാം.. ഈ ചമ്മന്തിയുടെ സ്വാദ് ഒന്ന് വേറെ തന്നെയാണ്..!!