പാനിപൂരി എന്തിനാണ് കടയിൽ പോയി കഴിക്കുന്നത്; ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം..!!
Homemade Panipuri Recipe: പാനിപൂരി എന്തിനാണ് കടയിൽ പോയി കഴിക്കുന്നത് വീട്ടിൽ തന്നെ നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വാസം ആകുമോ എന്നാൽ വിശ്വസിക്കാം പാനി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കിയെടുക്കാം അതിനായിട്ട് നമുക്ക് ആദ്യം വേണ്ടത് ഉരുളക്കിഴങ്ങ് നല്ലപോലെ വേവിച്ചെടുക്കുക ]അതിനുശേഷം ഇത് കൈകൊണ്ട് നന്നായിട്ട് ഉടച്ചെടുക്കുക അതിലേക്ക് നമുക്ക് ആവശ്യത്തിന് സവാളയും പച്ചമുളകും കുരുമുളകുപൊടിയും ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുത്ത് ചാറ്റ് മസാലയും ചേർത്ത് കൊടുത്ത് നന്നായിട്ട് കുഴച്ചെടുത്ത് മടിയിലും ചേർത്ത്…
Homemade Panipuri Recipe: പാനിപൂരി എന്തിനാണ് കടയിൽ പോയി കഴിക്കുന്നത് വീട്ടിൽ തന്നെ നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വാസം ആകുമോ എന്നാൽ വിശ്വസിക്കാം പാനി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കിയെടുക്കാം അതിനായിട്ട് നമുക്ക് ആദ്യം വേണ്ടത് ഉരുളക്കിഴങ്ങ് നല്ലപോലെ വേവിച്ചെടുക്കുക
]അതിനുശേഷം ഇത് കൈകൊണ്ട് നന്നായിട്ട് ഉടച്ചെടുക്കുക അതിലേക്ക് നമുക്ക് ആവശ്യത്തിന് സവാളയും പച്ചമുളകും കുരുമുളകുപൊടിയും ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുത്ത് ചാറ്റ് മസാലയും ചേർത്ത് കൊടുത്ത് നന്നായിട്ട് കുഴച്ചെടുത്ത് മടിയിലും ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിച്ച് എടുത്തു മാറ്റി വയ്ക്കുക. കടല വെള്ളത്തിൽ ഇട്ട് കുതിർത്തതിനു ശേഷം നന്നായിട്ട് വേവിച്ച് അതുകൂടി മാറ്റി വയ്ക്കുക ഇനി നമുക്ക് വേണ്ടത് മിച്ചറും ബാക്കി ചേരുവകളും ആണ് ഇനി പൂരി തയ്യാറാക്കുന്നതിനായിട്ട് റവയാണ് ഉപയോഗിക്കുന്നത്
നല്ല പോലെ കുതിർന്നതിനുശേഷം ഇത് അരച്ചെടുക്കുക അതിനുശേഷം ഇതിന് നല്ല ഒന്ന് കുഴച്ചെടുക്കണം. കുതിർക്കാതെ നമുക്ക് പൊടിച്ചെടുത്തതിനുശേഷം നന്നായിട്ടൊന്ന് കുഴച്ചെടുക്കുക ചപ്പാത്തി മാവിന് കുഴക്കുന്ന പോലെ കുഴിച്ചെടുത്തതിന് ശേഷം ഇതൊന്നു പരത്തിയെടുത്ത് ഒരു ചെറിയ അടപ്പു വച്ചിട്ട് ഇതിനെ ഒന്ന് ചെറിയ ഷേപ്പ് ആക്കി എടുത്തതിനുശേഷം എണ്ണയിലിട്ട് വറുത്തെടുക്കുകയാണ് ചെയ്യുന്നത് വളരെ രുചികരമായിട്ടും എളുപ്പത്തിൽ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നുതന്നെയാണ് പാനിപൂരി.
Homemade Panipuri Recipe
ഇങ്ങനെ നമുക്ക് ബോൾസ് പോലെ ആക്കി എടുത്തതിനുശേഷം അതിനുള്ളിലോട്ട് ഉരുളക്കിഴങ്ങിന്റെ മിക്സും കടലയും മറ്റു ചേരുവകളും എല്ലാം ചേർത്ത് എങ്ങനെയാണ് പനിപ്പുര തയ്യാറാക്കുന്നത് എന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Fathimas Curry World
Read Also: കൊതിയൂറും രുചിയോടെ നിങ്ങൾ വെള്ളക്കടല കറി കഴിച്ചിട്ടുണ്ടോ..?