Homemade Soft Bun Recipe

പഞ്ഞി പോലുള്ള ബൺ നമുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാം..!!

Homemade Soft Bun Recipe: ബേക്കറിയിൽ നിന്ന് മാത്രം വാങ്ങി കഴിക്കുന്ന ബൺ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ്. അതത്രയും സോഫ്റ്റ് കിട്ടുന്നത് എങ്ങനെയാണെന്ന് നോക്കാം അതിനായിട്ട് നമുക്ക് ചെയ്യുന്നത് കുറച്ചു കാര്യങ്ങൾ മാത്രമാണ്. മൈദയാണ് ഇതിനായിട്ട് നമ്മൾ ഉപയോഗിക്കുന്നത് മൈദ ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുത്തതിനു ശേഷം അതിലേക്ക് നമുക്ക് ആവശ്യത്തിന് ഈസ്റ്റ് കലക്കിയതും അതിന്റെ ഒപ്പം തന്നെ കുറച്ചു പഞ്ചസാരയും പിന്നെ ചേർക്കേണ്ടത് ആവശ്യത്തിന് വെണ്ണയും ആണ്….

Homemade Soft Bun Recipe: ബേക്കറിയിൽ നിന്ന് മാത്രം വാങ്ങി കഴിക്കുന്ന ബൺ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ്. അതത്രയും സോഫ്റ്റ് കിട്ടുന്നത് എങ്ങനെയാണെന്ന് നോക്കാം

അതിനായിട്ട് നമുക്ക് ചെയ്യുന്നത് കുറച്ചു കാര്യങ്ങൾ മാത്രമാണ്. മൈദയാണ് ഇതിനായിട്ട് നമ്മൾ ഉപയോഗിക്കുന്നത് മൈദ ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുത്തതിനു ശേഷം അതിലേക്ക് നമുക്ക് ആവശ്യത്തിന് ഈസ്റ്റ് കലക്കിയതും അതിന്റെ ഒപ്പം തന്നെ കുറച്ചു പഞ്ചസാരയും പിന്നെ ചേർക്കേണ്ടത് ആവശ്യത്തിന് വെണ്ണയും ആണ്.

ഇത്തരം ചെറുതിനുശേഷം ആദ്യം നല്ലപോലെ മാച്ച് അതിനുശേഷം ഇതിലേക്ക് നമുക്ക് ചൂടായിട്ടുള്ള പാല് കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. മാവ് നല്ലപോലെ കുഴച്ചതിനുശേഷം ഒരു അഞ്ചു മണിക്കൂറെങ്കിലും ഇതൊന്നു കുഴച്ചു വയ്ക്കേണ്ടതാണ് അതിനുശേഷം ഇതിനെ നമുക്ക് വീണ്ടും കുഴച്ച് ചെറിയ ഉരുളകളാക്കി എടുത്ത് ഇത് നല്ലപോലെ ഒന്ന് ഫോൾഡ് ചെയ്തെടുക്കുക. അതിനുശേഷം ചെറിയ ഉരുളകളാക്കി എടുത്തതിനുശേഷം

Homemade Soft Bun Recipe

ഇതിനെ നമുക്ക് ഒരു ബട്ടർ പേപ്പറിന് മുകളിലോട്ട് വെണ്ണ തടവി ഒരു ട്രേയിലേക്ക് വെച്ച് കൊടുത്തു കഴിഞ്ഞാൽ അതിനുമുകളിൽ നമുക്ക് വെണ്ണ തടവി കൊടുക്കാവുന്നതാണ് ഇനി നമുക്ക് അടുത്തതായി ചെയ്യേണ്ടത് ഇതിനെ ബേക്ക് ചെയ്തെടുക്കാം. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit: Kavya’s HomeTube Kitchen

Read Also: ഇതുപോലെ നിങ്ങൾ ഒരു തവണയെങ്കിലും ബീഫ് റോസ്റ്റ് തയ്യാറാക്കി നോക്കൂ.. അടിപൊളി രുചിയാണ്..!!