Homemade Tasty Mashmallow

കുറഞ്ഞ ചിലവിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം കുട്ടികളുടെ പ്രിയപ്പെട്ട മാഷ്‌മെലോ..!

Homemade Tasty Mashmallow: ഒരിക്കലും നമുക്ക് ഉണ്ടാക്കാൻ പറ്റുമെന്ന് വിശ്വസിക്കാൻ പോലും ആകാത്ത ഒന്നാണ് മാഷ് മെല്ലൊഇതൊക്കെ വലിയ മെഷീൻസ് കൊണ്ടായിരുന്നു പലരും വിചാരിച്ചത് എന്നാൽ അങ്ങനെ ഒന്നുമല്ല നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം ഇതിന്റെ ഇൻഗ്രീഡിയൻസ് നിങ്ങൾക്ക് അത്ഭുതമായി തോന്നുന്നു അത്രയും എളുപ്പത്തിലാണ് തയ്യാറാക്കി എടുക്കുന്നത്. ഇത് ഉണ്ടാക്കുന്ന നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് എന്തൊക്കെയാണ് ചെയ്യേണ്ടത് നമുക്ക് നോക്കാം ആദ്യം നമുക്ക് ചെയ്യേണ്ടത് ചൈന ഗ്രാസ് വെള്ളത്തിൽ നന്നായിരുന്നു കുതിർത്തിയെടുക്കുക അതിനുശേഷം പഞ്ചസാര…

Homemade Tasty Mashmallow: ഒരിക്കലും നമുക്ക് ഉണ്ടാക്കാൻ പറ്റുമെന്ന് വിശ്വസിക്കാൻ പോലും ആകാത്ത ഒന്നാണ് മാഷ് മെല്ലൊ
ഇതൊക്കെ വലിയ മെഷീൻസ് കൊണ്ടായിരുന്നു പലരും വിചാരിച്ചത് എന്നാൽ അങ്ങനെ ഒന്നുമല്ല നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം ഇതിന്റെ ഇൻഗ്രീഡിയൻസ് നിങ്ങൾക്ക് അത്ഭുതമായി തോന്നുന്നു അത്രയും എളുപ്പത്തിലാണ് തയ്യാറാക്കി എടുക്കുന്നത്.

ഇത് ഉണ്ടാക്കുന്ന നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് എന്തൊക്കെയാണ് ചെയ്യേണ്ടത് നമുക്ക് നോക്കാം ആദ്യം നമുക്ക് ചെയ്യേണ്ടത് ചൈന ഗ്രാസ് വെള്ളത്തിൽ നന്നായിരുന്നു കുതിർത്തിയെടുക്കുക അതിനുശേഷം പഞ്ചസാര പാനി തയ്യാറാക്കിയെടുക്കണം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായിട്ട് ഇവിടെ വീഡിയോ കണ്ടു മനസ്സിലാക്കാം അതിനുശേഷം അതിലേക്ക് ചൈന ഗ്രാസ് ചേർത്ത് കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം ഇതിനെ നമുക്ക് ഒരു ബീറ്റർ കൊണ്ട് ബീറ്റ് ചെയ്തെടുക്കാവുന്നതാണ്

നല്ലപോലെ പതഞ്ഞു കുറുകി വരുന്നത് വരെ ഇത് ബീറ്റ് ചെയ്തുകൊണ്ടിരിക്കണം. അതുപോലെതന്നെ നമുക്ക് ഇന്ന് ചെയ്യേണ്ട ഒരു കാര്യം ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് പഞ്ചസാര പൊടിച്ചത് കോൺഫ്ലോറും കൂടെ മിക്സ് ചെയ്തതിന് പാത്രത്തിലേക്ക് വിതറി കൊടുക്കുക അതിനുശേഷം അതിലേക്ക് ഒരു പഞ്ചസാരയുടെ മിക്സ് ഒഴിച്ചു കൊടുക്കുക പകുതി പഞ്ചസാര ആണ് ചേർത്തു കൊടുക്കുന്നത്. പകുതി പഞ്ചസാരയിലേക്ക് കളർ നമുക്ക് ഇഷ്ടമുള്ളത് കൂടി ചേർത്തുകൊടുത്തതിനു മുകളിലേക്ക് ഒഴിച്ച് കൊടുക്കാവുന്നതാണ്.

Homemade Tasty Mashmallow

ശേഷം ഇത് നന്നായിട്ട് തണുക്കാൻ ആയിട്ട് അതിനുമുകളിൽ ആയിട്ടും കോൺഫ്ലോറും പഞ്ചസാര പൊടിച്ചതും കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് തണുപ്പിച്ചു കഴിഞ്ഞാൽ പിന്നെ അതിനു മുകളിലായിട്ട് കോൺഫ്ലോറും പഞ്ചസാര പൊടിച്ചതും കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് തണുത്തു കഴിഞ്ഞാൽ കട്ട് ചെയ്ത് എടുക്കാവുന്നതാണ്. തയ്യാറാക്കാൻ വളരെ എളുപ്പവും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതും ആയിട്ടുള്ള ഒന്ന് തന്നെയാണ് മാഷ്മല എന്നുള്ളത് ഈ വീഡിയോ കണ്ടാൽ നിങ്ങൾക്ക് മനസ്സിലാകും വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit : Fathimas Curry World

Read Also : എല്ലാവരും ഇഷ്ടപെടുന്ന പാലക്കാടൻ സ്പെഷ്യൽ വെളുത്തുള്ളി ഉരുക്ക് തയ്യാറാക്കാം..!