Inji pachadi recipe

ചോറിന് കഴിക്കാൻ ഇഞ്ചി പച്ചടി തയ്യാറാക്കാം | Inji pachadi recipe

Inji Pachadi is a traditional South Indian condiment made with ginger, tamarind, jaggery, and other flavorful ingredients. It adds a sweet, tangy, and spicy kick to your meals. Here’s a simple recipe for Inji Pachadi:

About Inji pachadi recipe

ചോറിന് കഴിക്കുന്നത് നമുക്ക് വളരെ രുചികരമായിട്ടുള്ള ഇഞ്ചി പച്ചടി തയ്യാറാക്കാം അതിനായിട്ട് നമുക്ക് മാങ്ങയാണ് എടുക്കേണ്ടത് മാങ്ങാ ഇഞ്ച് വെച്ചിട്ട്.

Ingredients:

  • 1 cup ginger, peeled and finely chopped
  • 1 small lemon-sized tamarind, soaked in water
  • 1/2 cup jaggery, grated (adjust to taste)
  • 2 tablespoons oil
  • 1/2 teaspoon mustard seeds
  • 1/2 teaspoon fenugreek seeds
  • 2-3 dry red chilies
  • A pinch of asafoetida (hing)
  • 1/2 teaspoon turmeric powder
  • Salt to taste
  • Curry leaves for tempering
  • Water, as needed

Learn How to make Inji pachadi recipe

Inji pachadi recipe | പച്ചടി തയ്യാറാക്കുമ്പോൾ ഇഞ്ചി ചെറിയ കഷണങ്ങളായിട്ട് മുറിച്ചു നല്ലപോലെ ചതച്ചെടുക്കാതിരിക്കുക പച്ചമുളക് കീറിയത് ഒരു രണ്ടുമൂന്ന് നെല്ലിക്കയും കൂടി ചതച്ച് ചേർത്തു കൊടുക്കാം ഇത് നന്നായിട്ട് ആവശ്യത്തിന് വെള്ളവും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് നല്ലപോലെ വേവിച്ചെടുക്കാം അതിനുശേഷം നമുക്ക് ഇതിലേക്ക് ആവശ്യത്തിന് അരപ്പ് ചേർത്തുകൊടുക്കാം അതിനായിട്ട് തേങ്ങ പച്ചമുളക് ജീരകം മഞ്ഞൾപ്പൊടി നന്നായിട്ടൊന്ന് അരച്ചെടുത്തതിനു ശേഷം.

ഇതിലേക്ക് നമുക്ക് ചേർത്ത് കൊടുക്കേണ്ടത് ആവശ്യത്തിന് കട്ട തൈരാണ് ഇത് തീ ഓഫ് ചെയ്തതിനുശേഷം അരപ്പ് നന്നായി തിളച്ചതിനുശേഷം വേണം തൈര് ചേർത്ത് കൊടുക്കേണ്ടത്. കുറച്ച് കട്ടിയിൽ തന്നെ തയ്യാറാക്കി എടുക്കുന്ന ഒരു വിഭവമാണ് ഈയൊരു പച്ചടി അതിനുശേഷം ഇതിലേക്ക് കടുക് താളിച്ചു ഒഴിച്ചു കൊടുക്കുന്ന കറിവേപ്പില വറുത്തു ചേർത്തുകൊടുക്കാവുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്നു നല്ല ഹെൽത്തി ആയിട്ടുള്ളതുമായ . Inji pachadi recipe

നല്ല ആരോഗ്യകരമായ ഒരു പച്ചടിയാണ് ഇതുവരെ മുത്തശ്ശിമാരുടെ മാങ്ങ ഇഞ്ചി പച്ചടി ആണ്. ഊണ് കഴിക്കുമ്പോൾ നമുക്ക് കുറച്ച് എരിവും പുളിയും ഒക്കെ ചേർന്നിട്ട് കഴിക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു പച്ചടിയാണ് വീഡിയോ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നുള്ളത് ഇവിടെ കൊടുത്തിട്ടുണ്ട് ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Read More : നാടൻ വെള്ളരിക്ക ഒഴിച്ചു കറി തയ്യാറാക്കാം

സദ്യയുടെ ഒപ്പം കഴിക്കുന്ന സാമ്പാറിന് ഒരു പ്രത്യേക സ്വാദാണ്