Instant Pineapple Lassi Recipe

പൈനാപ്പിൾ കൊണ്ട് ലസ്സി തയ്യാറാക്കാം | Instant Pineapple Lassi Recipe

Here’s a recipe for Instant Pineapple Lassi:

About Instant Pineapple Lassi Recipe

പൈനാപ്പിൾ കൊണ്ട് ഈ ചൂട് സമയത്ത് കഴിക്കാൻ പറ്റുന്ന നല്ലൊരു ഡ്രിങ്കാണ് നമ്മുടെ രുചികരമായിട്ടുള്ള നല്ല തണുക്കുന്നതിനായിട്ട് നമുക്ക് പൈനാപ്പിളും തൈരും ഒക്കെയാണ് വേണ്ടത് തണുത്ത ലസി കഴിക്കാൻ എല്ലാവർക്കും

Ingredients:

  • 1 cup fresh or canned pineapple chunks
  • 1 cup plain yogurt
  • 1/2 cup milk
  • 2-3 tablespoons honey or sugar (adjust to taste)
  • 1/4 teaspoon ground cardamom (optional)
  • Ice cubes (optional)
  • Pineapple slices for garnish (optional)
  • Mint leaves for garnish (optional)

Learn How To make Instant Pineapple Lassi Recipe

Instant Pineapple Lassi Recipe ഒരുപാട് ഇഷ്ടമാണ് പലതരത്തിലുള്ള ലസി നമ്മൾ കഴിക്കാറുണ്ട് വാങ്ങിയ കിട്ടുമ്പോൾ മാങ്ങ വെച്ചിട്ടുള്ള ലസ്സി നമ്മൾ തയ്യാറാക്കാറുണ്ട്. ഇത് തയ്യാറാക്കി എടുക്കുന്നതിനായിട്ട് അധികം സമയം ഒന്നും എടുക്കുന്നില്ല നമുക്ക് അത്ര അധികം രുചികമായി കഴിക്കാൻ പറ്റുന്ന ഒന്നുതന്നെയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ

വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒന്നു തന്നെയാണ് വളരെയധികം രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഒരു തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് തൈരിലേക്ക് ആവശ്യത്തിന് പൈനാപ്പിളും പഞ്ചസാരയും ചേർത്ത് കൊടുത്ത് നല്ലപോലെ അടിച്ചെടുക്കുകയാണ് ചെയ്യുന്നത് വളരെ രുചികരമായ കഴിക്കാൻ സാധിക്കും വേണമെങ്കിൽ എടുക്കാവുന്നതാണ് അല്ലെങ്കിൽ പൈനാപ്പിളിന്റെ ജ്യൂസ് Instant Pineapple Lassi Recipe

മാത്രമായിട്ട് ഇതിലേക്ക് ചേർത്തിട്ടും തയ്യാറാക്കി എടുക്കാറുണ്ട് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്നത് ഹെൽത്തി ആയിട്ടുള്ളതും തയ്യാറാക്കാൻ പറ്റുന്നതും ആയിട്ടുള്ള ഈ ഒരു ലെസ്സി നമുക്ക് ഇപ്പോൾ എല്ലാ സ്ഥലത്തും കിട്ടുന്നതാണ് വീട്ടിൽ തന്നെ നമുക്ക് ഇഷ്ടപ്പെട്ടെങ്കിൽ തയ്യാറാക്കി എടുക്കാവുന്നതാണ് ഉണ്ടാക്കി കഴിഞ്ഞാൽ നമുക്ക് തണുപ്പിച്ച് ഉപയോഗിക്കാവുന്ന അല്ലെങ്കിൽ ഇതിലേക്ക് ചേർത്ത് കഴിക്കാവുന്നതാണ്.

Read more : ചില്ലി പൊറോട്ട വീട്ടിലുണ്ടാക്കാ

ചിക്കൻ ഫ്രൈ ചെയ്യുമ്പോൾ ഇങ്ങനെ കൂടെ ചെയ്തു നോക്കിയാൽ സ്വാദ് കൂടും