വ്യത്യസ്തമായ ഒരു ഫ്രൈ ചെയ്തെടുക്കാം | Ivy fry recipe
Here’s a recipe for Ivy Gourd Fry
About Ivy fry recipe
ഏത് സമയത്തും കഴിക്കാൻ വളരെ നല്ലതാണ് കുട്ടികൾക്കൊക്കെ ഒരിക്കലും വേണ്ട എന്ന് പറയില്ല ഇതുപോലെ തയ്യാറാക്കൽ മാത്രം മതിയാവും.
Ingredients:
- 2 cups Ivy Gourd (Tindora/Kovakkai), thinly sliced
- 1 onion, thinly sliced
- 1 tomato, chopped
- 2-3 green chilies, slit
- 1 teaspoon ginger-garlic paste
- 1/2 teaspoon turmeric powder
- 1 teaspoon red chili powder (adjust to taste)
- 1 teaspoon coriander powder
- 1/2 teaspoon cumin seeds
- 1/2 teaspoon mustard seeds
- A pinch of asafoetida (hing)
- Curry leaves
- Salt to taste
- 2 tablespoons oil
- Fresh coriander leaves for garnish (optional)
Learn How to make Ivy fry recipe
Ivy fry recipe വളരെ വ്യത്യസ്തമായ ഒരു ഫ്രൈയാണ് തയ്യാറാക്കുന്നത് എന്ന് നമുക്ക് ചോറിനൊപ്പം കഴിക്കാൻ വളരെ രുചികരമാണ്. അതിനായിട്ട് നമുക്ക് ഉരുളക്കിഴങ്ങ് ഫ്രൈ ചെയ്യുന്നതുപോലെ തയ്യാറാക്കി എടുക്കുന്നതിനായിട്ട് നീളത്തിൽ ഒന്ന് അരിഞ്ഞെടുത്ത് നല്ലപോലെ കഴുകിയതിനുശേഷം മഞ്ഞപ്പൊടി മുളകുപൊടി ഗരം മസാല ചാറ്റ് മസാല എന്നിവ ചേർത്ത് കുറച്ചു നാരങ്ങാനീരും ചേർത്തതിന് ശേഷം. ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി .
യോജിപ്പിച്ച് കൈകൊണ്ട് പാകത്തിന് ആക്കിയെടുത്ത് ഇതിലേക്ക് നമുക്ക് കുറച്ച് മല്ലിയില കൂടി ചേർത്ത് കൊടുക്കാവുന്നതാണ് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിൽ കുറച്ച് എണ്ണ ഒഴിച്ച് അതിലേക്ക് കോവയ്ക്ക ചേർത്ത് അടച്ചുവെച്ച് നല്ലപോലെ വെന്തതിനുശേഷം ഫ്രൈ ആക്കി എടുക്കുകയാണ് ചെയ്യുന്നത് നല്ല സോഫ്റ്റ് ആയിട്ട് ചെയ്തെടുക്കാൻ പറ്റുന്ന ഒരു റെസിപ്പി ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ. Ivy fry recipe
എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ളത് തന്നെയാണ് കോവയ്ക്കാം. ശരീരത്തിൽ ബ്ലഡ് ഒപ്പം തന്നെ നമ്മുടെ ശരീരത്തിന് ഒരുപാട് ഒരുപാട് അധികം ആരോഗ്യം കിട്ടുകയും അതുപോലെതന്നെ ഒത്തിരി അധികം വൈറ്റമിൻസ് അടങ്ങിയ ഒന്നുകൂടിയാണ് കോവയ്ക്ക. പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റും എന്നത് മാത്രമല്ല ചോറിന്റെ ഒരു സൈഡ് നമുക്ക് കഴിക്കാനും വളരെയധികം രുചികരമാണിത്. കോഴിക്ക് ഉണ്ട് പലതരം കറികൾ തയ്യാറാക്കാറുണ്ടെങ്കിൽ ഈ ഫ്രൈയുടെ എല്ലാവർക്കും ഒരു പ്രത്യേക ഇഷ്ടം തന്നെയാണ്.
Read More : നല്ലൊരു കൂട്ടുകറി തയ്യാറാക്കി എടുക്കാം
വെള്ളരിക്ക പച്ചടി ഉണ്ടാക്കാൻ വെറും 5 മിനുട്ട് മതി