കണ്ണൂർ സ്പെഷ്യൽ രുചികരമായ ബട്ടൂര എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം..!!
Kannur Special Tasty Bhature: കണ്ണൂർ ഭാഗത്തേക്ക് പോകുമ്പോൾ നമ്മുടെ സാധാരണ നോർത്തിന്ത്യയിൽ നിന്ന് കഴിക്കുന്ന ബട്ടൂര മറ്റൊരു രൂപത്തിൽ ഒരു ചെറിയ പലഹാരം തയ്യാറാക്കി എടുക്കും. ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത്. സാധാരണ പോലെ തന്നെ നമുക്ക് മാവ് ഒന്ന് നല്ലപോലെ കുഴച്ചെടുക്കണം. സാധാരണ പട്ടു തയ്യാറാക്കുന്ന പോലെ തന്നെ മൈദ മാവിലേക്ക് ആവശ്യത്തിന് തൈര് ചേർത്തു കൊടുത്ത് അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ കൂടി ചേർത്തു കൊടുത്ത് അതിലേക്ക് നമുക്ക് ചൂട്…
Kannur Special Tasty Bhature: കണ്ണൂർ ഭാഗത്തേക്ക് പോകുമ്പോൾ നമ്മുടെ സാധാരണ നോർത്തിന്ത്യയിൽ നിന്ന് കഴിക്കുന്ന ബട്ടൂര മറ്റൊരു രൂപത്തിൽ ഒരു ചെറിയ പലഹാരം തയ്യാറാക്കി എടുക്കും. ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത്.
സാധാരണ പോലെ തന്നെ നമുക്ക് മാവ് ഒന്ന് നല്ലപോലെ കുഴച്ചെടുക്കണം. സാധാരണ പട്ടു തയ്യാറാക്കുന്ന പോലെ തന്നെ മൈദ മാവിലേക്ക് ആവശ്യത്തിന് തൈര് ചേർത്തു കൊടുത്ത് അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ കൂടി ചേർത്തു കൊടുത്ത് അതിലേക്ക് നമുക്ക് ചൂട് വെള്ളം കൂടി ചേർത്ത് നന്നായിട്ട് കുഴച്ചെടുക്കുക കുഴച്ചെടുത്തതിന്
ശേഷം ഇത് കുറച്ചു സമയം അടച്ചു വയ്ക്കണം നന്നായിട്ട് അടച്ചുവെച്ചതിനുശേഷം. ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുക്കുക അതിനുശേഷം നമുക്ക് ഇനി നമുക്ക് ബട്ടർ തയ്യാറാക്കുന്നതിനായിട്ട് സാധാരണ നമ്മൾ വലുതായിട്ടാണ് കുഴച്ചെടുത്തിട്ട് വലിയപൂരിയുടെ ഷേപ്പിലാണ് ഉണ്ടാക്കി എടുക്കാറുള്ളത് എന്നാൽ ഈ ഒരു അങ്ങനെയല്ല
Kannur Special Tasty Bhature
ചെറിയ ഒരു സമൂസയുടെ പോലെ ത്രികോണം പോലെ ഒന്നും മടക്കി എടുത്തതിനുശേഷം ആണ് ഇത് വറുത്തെടുക്കുന്നത് എങ്ങനെയാണ് തയ്യാറാക്കുന്നത് നിങ്ങൾക്കവിടെ വിശദമായി വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit :Irfana shamsheer
Read Also : പഞ്ഞി പോലുള്ള ബൺ നമുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാം..!!