Kerala Banana chips recipe

കായ വറുത്തത് ശരിക്കും ഉണ്ടാക്കേണ്ടത് ഇങ്ങനെയാണ് |Kerala Banana chips recipe

Here’s a recipe for Kerala Banana Chips

About Kerala Banana chips recipe

നമുക്ക് ശരിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒന്നാണ് മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഒന്നുതന്നെയാണ്.

Ingredients:

  • Raw bananas (Nendran variety) – 4 to 5
  • Turmeric powder – 1/4 teaspoon
  • Water – for soaking
  • Salt – to taste
  • Coconut oil – for frying

Learn How to make Kerala Banana chips recipe

Kerala Banana chips recipe കായ വറുത്തത് നമുക്ക് കടകളിൽ നിന്ന് വാങ്ങി കാശ് കളയേണ്ട ആവശ്യമില്ല ഒത്തിരി അധികം വില കൊടുത്തിട്ടാണ് നമ്മൾ കടകളിൽനിന്ന് വാങ്ങിയിട്ട് ഓണത്തിനും അതുപോലുള്ള മറ്റു വിശേഷങ്ങൾ തയ്യാറാക്കി എടുക്കുന്നതും മറ്റു സമയങ്ങളിൽ നമുക്ക് കഴിക്കാൻ ഇഷ്ടമാണെങ്കിൽ പോലും ഇതിന് അത്രയധികം കൊണ്ട് തന്നെ നമ്മൾ അധികം വാങ്ങാറില്ല. ഇനി അങ്ങനെ ഒന്നും കഷ്ടപ്പെടേണ്ട ആവശ്യമില്ല നമുക്ക് പച്ചക്കായ വാങ്ങികഴിഞ്ഞാൽ.

നമുക്ക് തന്നെ ഉണ്ടാക്കിയെടുക്കാൻ ഉള്ളൂ ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം പച്ചക്കറി നന്നായി കളഞ്ഞതിനുശേഷം നല്ലപോലെ നൈസായിട്ട് ചീകിയെടുക്കുക അതിനുശേഷം നമുക്ക് മഞ്ഞപ്പൊടിയും ചേർത്തിട്ടുള്ള വെള്ളത്തിലേക്ക് ഒന്ന് മുക്കിവച്ചതിനുശേഷം അതിൽ നിന്ന് മാറ്റിയെടുക്കാം ഇനി നമുക്ക് ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തതിനു ശേഷം എണ്ണ നന്നായി തിളച്ചു കഴിയുമ്പോൾ അതിലേക്ക് ഈ നിയന്ത്രക്കായ നല്ലപോലെ ഇതൊന്നു വറുത്തെടുക്കുക ഇത് ഒരിക്കലും ഒന്നും ചെയ്യുകയില്ല ഇത് നല്ലപോലെ വറുത്ത്. Kerala Banana chips recipe

കഴിയുമ്പോൾ ഇത് വെന്ത് പാകത്തിനായി വരുമ്പോൾ അതിലെ കുറച്ച് ഉപ്പ് കൂടി തളിച്ച് കൊടുക്കാം വളരെ രുചികരമായിട്ട് നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് കായ വറുത്തത് നമുക്ക് എപ്പോഴും ഉണ്ടാക്കിയെടുക്കാൻ തോന്നുകയും ചെയ്യും. അതുപോലെതന്നെ ഇത് ഉണ്ടാക്കി സൂക്ഷിച്ചു കഴിഞ്ഞാൽ എത്ര കാലം വേണമെങ്കിലും സൂക്ഷിച്ചു വയ്ക്കാൻ സാധിക്കും കുട്ടികൾക്കൊക്കെ സ്നാക്സ് കൊടുത്തു വിടാനും കടയിൽ നിന്ന് അധികം പൈസ കളയാതെ തയ്യാറാക്കി വയ്ക്കാനും പറ്റുന്ന നല്ലൊരു കായ വറുത്തതിന്റെ റെസിപ്പിയാണ്.

ഉറപ്പാണ് നിങ്ങൾ ഇതുപോലെ ഒരു ദോശ കഴിച്ചിട്ടുണ്ടാവില്ല പക്ഷേ ഇനി മുതൽ കഴിക്കണം

പൊടി അരി കൊണ്ട് ഉപ്പ്മാവ്