കേരളത്തിലെ എല്ലാവരുടെയും ഏറ്റവും ഇഷ്ടപ്പെട്ടത് തന്നെയാണ് മീൻ കറി തയ്യാറാക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. Kerala fish curry recipe
Here’s a traditional Kerala Fish Curry recipe
About Kerala fish curry recipe
മീൻ കറി തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് അതെല്ലാം ശ്രദ്ധിച്ചു തന്നെ മീൻകറി തയ്യാറാക്കണം.
Ingredients:
- 500 grams fish (such as kingfish, mackerel, or pomfret), cleaned and cut into pieces
- 2 tablespoons coconut oil
- 1 teaspoon mustard seeds
- 1 onion, finely sliced
- 2 green chilies, slit lengthwise
- 1 sprig curry leaves
- 1 tablespoon ginger-garlic paste
- 2 tomatoes, chopped
- 1 teaspoon turmeric powder
- 2 tablespoons coriander powder
- 1 tablespoon red chili powder (adjust to taste)
- 1 cup thick coconut milk
- Salt to taste
- Water, as needed
- Fresh coriander leaves for garnish (optional)
Learn How to make Kerala fish curry recipe
Kerala fish curry recipe കേരളത്തിൽ എല്ലാവർക്കും ഏറ്റവും പ്രിയപ്പെട്ടത് തന്നെയാണ് മീൻ കറി തയ്യാറാക്കാനായിട്ട് നമുക്ക് കുറച്ചു സമയം മതി അത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആദ്യം നന്നായിട്ട് കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം അതിനെ നല്ലപോലെ ക്ലീൻ ചെയ്ത് മാറ്റിവയ്ക്കുക ഇനി നമുക്ക് ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന്.
എണ്ണ ഒഴിച്ച് കൊടുത്ത്. അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് കുറച്ച് തക്കാളിയും ചേർത്ത് കുറച്ചു സവാളയും ചേർത്ത് നല്ലപോലെ വഴറ്റി എടുത്തതിനുശേഷം അതിലേക്ക് പുളിവെള്ളം ഒഴിച്ച് അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി കുറച്ച് ഉലുവപ്പൊടി എന്നിവ ചേർന്ന് നല്ലപോലെ തിളപ്പിച്ച് കുറുക്കിയതിനുശേഷം മാത്രം നല്ലപോലെ തിളപ്പിച്ച് കുറുക്കിയെടുക്കുക എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് അറിയാവുന്നതാണ്.Kerala fish curry recipe
ചോറിനോട് മറ്റു കറികളുടെ ഒന്നും അവശ മീൻകറി മാത്രം മതി എല്ലാവർക്കും ഊണ് കഴിക്കാനായിട്ട് പക്ഷേ അത് തയ്യാറാകുമ്പോൾ അധിപയോടു കൂടി തകരാക്കിയാൽ മാത്രം മതി ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രമേ ഇത് റെഡിയാക്കി എടുക്കാൻ സാധിക്കുകയുള്ളൂ.
Read More “:ഉണക്കമീൻ ഇതുപോലെ നിങ്ങൾ വറുത്തു കഴിച്ചിട്ടുണ്ടോ
വഴുതനയെ കൊണ്ട് ഇതുപോലെ വറവൽ തയ്യാറാക്കിയിട്ടുണ്ടോ |