ഹോട്ടൽ സ്റ്റൈലിൽ നല്ല കുറുകിയ ചാറോടു കൂടിയ കിടിലൻ മീൻ കറി തയ്യാറാക്കാം..!! | Kerala Hotel Style Fish Curry
Kerala Hotel Style Fish Curry: ഹോട്ടലിലെ മീൻ കറി കഴിക്കുമ്പോൾ നമുക്ക് എപ്പോഴും തോന്നാറുണ്ട് എങ്ങനെയാണ് ഇത്രയധികം കുറുകിയിട്ടുള്ളത് അതുപോലെ കുറുകി വരും മീൻ കറിയാണ് തയ്യാറാക്കുന്നത് അതിനായിട്ട് നമുക്ക് ആദ്യം മീൻ ചെറിയ കഷണങ്ങളായി മുറിച്ചെടുത്തു നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കാൻ നല്ലപോലെ കഴുകിയതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു അരപ്പ് ഉണ്ടാക്കിയെടുക്കണം അതിനായിട്ട് തേങ്ങ മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി എന്നിവ ചേർത്തു കൊടുത്ത് നല്ലപോലെ അരച്ചെടുക്കുക അതിനുശേഷം ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക്…
Kerala Hotel Style Fish Curry: ഹോട്ടലിലെ മീൻ കറി കഴിക്കുമ്പോൾ നമുക്ക് എപ്പോഴും തോന്നാറുണ്ട് എങ്ങനെയാണ് ഇത്രയധികം കുറുകിയിട്ടുള്ളത് അതുപോലെ കുറുകി വരും മീൻ കറിയാണ് തയ്യാറാക്കുന്നത് അതിനായിട്ട് നമുക്ക് ആദ്യം മീൻ ചെറിയ കഷണങ്ങളായി മുറിച്ചെടുത്തു നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കാൻ
നല്ലപോലെ കഴുകിയതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു അരപ്പ് ഉണ്ടാക്കിയെടുക്കണം അതിനായിട്ട് തേങ്ങ മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി എന്നിവ ചേർത്തു കൊടുത്ത് നല്ലപോലെ അരച്ചെടുക്കുക അതിനുശേഷം ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്തുകൊടു നന്നായിട്ട് ഇതിനെ ഒന്ന് തിളപ്പിച്ച് കുറുക്കിയെടുക്കുക

അരപ്പ് നന്നായിട്ട് കുറുകിയ ശേഷം അതിലേക്ക് നമുക്ക് പുളി വെള്ളവും ആവശ്യത്തിന് വെള്ളവും പിന്നെ മീനും ചേർത്ത് കൊടുത്ത് അടച്ചുവച്ച് കുറച്ചു പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്തു നന്നായിട്ട് എണ്ണ തെളിഞ്ഞുവരുന്നതുവരെ ചെറിയ തീയിൽ വേവിച്ചെടുക്കാൻ വളരെ രുചികരമായിട്ടുള്ള ഒന്നാണിത് തയ്യാറാക്കാൻ വളരെ എളുപ്പമാണ്
പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഈയൊരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
fpm_start( "true" );