Kerala naadan Pappada vada Recipe

കറുമുറാ കഴിക്കാൻ പപ്പടവട | Kerala naadan Pappada vada Recipe

Here’s a recipe for Kerala Naadan Pappada Vada

About Kerala naadan Pappada vada Recipe

പപ്പടവട അത് നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും അത് നമുക്ക് പെട്ടെന്ന് തന്നെ തയ്യാറാക്കാൻ അധികം സമയം ഒന്നും എടുക്കില്ല വേഗത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും.

Ingredients:

  • 1 cup rice flour
  • 1 cup grated coconut
  • 1 cup water
  • 1/2 cup finely chopped onions
  • 2 green chilies, finely chopped
  • 1 sprig curry leaves, chopped
  • 1/2 teaspoon cumin seeds
  • Salt to taste
  • Oil for deep frying

Learn How to make Kerala naadan Pappada vada Recipe

Kerala naadan Pappada vada Recipe | ഒരു നാലുമണി പലഹാരം കഴിക്കാൻ എല്ലാവർക്കും ഇഷ്ടമുള്ള നല്ല ഒരു പലഹാരമാണിത് എല്ലാവർക്കും ഇഷ്ടവുമാണ് ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് ആകെ ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് കടലമാവ് നന്നായിരുന്നു കുഴച്ചെടുക്കണം അതിനായിട്ട് കടലമാവിലേക്ക് ആവശ്യത്തിന് ഉപ്പും മുളകുപൊടി കായപ്പൊടി എന്നിവ ചേർത്ത് ആവശ്യത്തിന് ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് നല്ലപോലെ കുറച്ച് കട്ടിയിൽ തന്നെ കുഴച്ചെടുക്കണം.

കുറച്ചു കഴിഞ്ഞാൽ പിന്നെ അടുത്തത് ചെയ്യേണ്ടത് പപ്പടം നന്നായിട്ട് ക്ലീൻ ചെയ്തെടുത്തതിന് നമുക്ക് ഈ ഒരു മാവിലേക്ക് മുക്കി തെളിച്ചു എണ്ണയിലേക്ക് വറുത്തുകോരികയാണ് ചെയ്യുന്നത് വളരെ രുചികരവും ഹെൽത്തിയുമാണ് ഈയൊരു പപ്പടം നമുക്ക് നാട്ടിൽ പുറത്തൊക്കെ ഇഷ്ടംപോലെ കിട്ടുന്ന ഒന്നാണ് ഈ ഒരു പപ്പടം നമുക്ക് പെട്ടെന്ന് ഇഷ്ടപ്പെട്ടു പോകുന്ന ഒരു സ്വാദമാണ് ഈ ഒരു പപ്പടക്കുള്ളത് കായപ്പൊടിയൊക്കെ ചേർക്കുന്നത് പ്രത്യേക വാസനയും ഒക്കെ ചേരുന്നത് കൊണ്ട് നല്ല രുചികരവുമാണ്. പണ്ടൊക്കെ വൈകുന്നേരങ്ങളിൽ. Kerala naadan Pappada vada Recipe

നമുക്ക് ഇപ്പോഴത്തെ പോലെ പിസ്സയും ബർഗറും ഒന്നുമല്ലാതെ പപ്പടം പോലെ നാടൻ പലഹാരങ്ങളാണ് കഴിക്കുന്നത് എല്ലാവർക്കും അറിയുന്നതാണ് പക്ഷേ പപ്പടം വീട്ടിൽ ഇതുപോലെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം എന്നുള്ള ആർക്കും അറിയുന്ന കാര്യമല്ല പപ്പടം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം പപ്പടം തയ്യാറാക്കുന്നതിന് എങ്ങനെയാണെന്നുള്ള വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Read More : കേരള ചപ്പാത്തി ഉരുളക്കിഴങ്ങ് മസാല

വെറും മൂന്ന് ചേരുവ കൊണ്ട് 15 മിനിറ്റിൽ ഹൽവ