കടലക്കറിക്ക് സ്വാദ് കൂടാൻ ഇതുകൂടി ചേർക്കേണ്ടത് ആയിട്ടുണ്ട് | Kerala special kadala curry recipe
Here’s a recipe for Kerala special Kadala Curry
About Kerala special kadala curry recipe
കടല കറിക്ക് രുചി നമ്മൾ ഇതുകൂടി ചെയ്യേണ്ടതായിട്ടുണ്ട്.
Certainly! Here’s a recipe for Kerala special Kadala Curry:
Ingredients:
For Kadala Curry:
- 1 cup black chickpeas (kadala), soaked overnight
- 1 large onion, finely chopped
- 2 large tomatoes, finely chopped
- 2 green chilies, slit
- 1 sprig curry leaves
- 1 teaspoon ginger, minced
- 1 teaspoon garlic, minced
- 1/2 teaspoon mustard seeds
- 1/2 teaspoon cumin seeds
- 1/4 teaspoon turmeric powder
- 1 tablespoon coriander powder
- 1/2 teaspoon red chili powder (adjust to taste)
- 1/2 teaspoon garam masala
- Salt to taste
- 2 tablespoons coconut oil
- Fresh coriander leaves for garnish
For Coconut Paste:
- 1/2 cup grated coconut
- 1 teaspoon fennel seeds (perumjeerakam)
Learn How to make Kerala special kadala curry recipe
Kerala special kadala curry recipe വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് കടലക്കറി പക്ഷേ നമുക്ക് നാടൻ സ്വാദിൽ കടയിൽ നിന്ന് വാങ്ങുന്നത് അതുപോലെ കിട്ടണമെങ്കിൽ ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത്. എന്ന് നോക്കണം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമാണ് കടലക്കറി ആദ്യം ഒരു എട്ടു മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിരാനായിട്ട് വയ്ക്കാൻ നന്നായി കുതിർന്നതിനുശേഷം വേണം തയ്യാറാക്കി എടുക്കാൻ അതിനായിട്ട്.
നല്ലപോലെ വേവാൻ ആയിട്ട് കുക്കറിലേക്ക് ഇട്ടുകൊടുക്കുക വെന്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത്. ഒരു ചൂടാകുമ്പോൾ അതിലേക്ക് അവസരം നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് ചുവന്ന മുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് കൊടുത്ത് സവാളയും ചേർത്ത് നല്ലപോലെ ഉപ്പ് ചേർത്ത് വഴറ്റിയതിനുശേഷം. അതിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി ഗരം മസാല എന്നിവ കൂടി ചേർത്ത് വീണ്ടും വഴറ്റി യോജിപ്പിച്ച് തക്കാളി കൂടി ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിച്ച് വയറ്റിയെടുത്ത. Kerala special kadala curry recipe
അതിനുശേഷം നല്ലപോലെ കുറുകി വരുമ്പോൾ ഇതിലേക്ക് ആ കടല കൂടി ചേർത്തു കൊടുത്ത് വീട്ടിൽ യോജിപ്പിച്ച് നല്ലപോലെ തിളപ്പിച്ച് എടുക്കാം ഇതിലേക്ക് ഒരു പഞ്ചസാര കൂടി ചേർക്കുമ്പോഴാണ് കൂടുന്നത് മസാല തയ്യാറാക്കുന്ന സമയത്ത് തന്നെ പഞ്ചസാര ചേർത്തു കൊടുക്കണം. നന്നായി തിളച്ച് കുറുകി വരുമ്പോൾ ഇതിലേക്ക് കറിവേപ്പിലയും മല്ലിയിലയും കൂടി ചേർത്ത് കൊടുക്കാവുന്നതാണ് വളരെ രുചികരമായിട്ടുള്ള ഈ ഒരു കറി എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് പുട്ടും കടലയും വളരെ ഫേമസ് ആയിട്ടുള്ള ഒന്നാണ് അപ്പവും കടലക്കറിയും ദോശയും കടലക്കറിയും ചോറും കടലക്കറിയും വരെ എല്ലാവർക്കും ഇഷ്ടമാണ് ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാനും സാധിക്കും.
Read More : ബേബി പൊട്ടറ്റോ കൊണ്ട് തയ്യാറാക്കി എടുക്കുന്ന ഒരു മസാലയാണത്
മഷ്റൂം ഫ്രൈ ഇത്രയും സോദിൽ കഴിച്ചിട്ടുണ്ടോ