ഇതുപോലെ നിങ്ങൾ ഒരു തവണയെങ്കിലും ബീഫ് റോസ്റ്റ് തയ്യാറാക്കി നോക്കൂ.. അടിപൊളി രുചിയാണ്..!!
Kerala Style Beef Roast: ഒരു തവണയെങ്കിലും നിങ്ങൾ ഇതുപോലെ ബീഫ് റോസ്റ്റ് തയ്യാറാക്കി നോക്കുവാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ബീഫ് റോസ്റ്റ് തയ്യാറാക്കാൻ വളരെ എളുപ്പവും മാത്രമല്ല ഇത് കഴിക്കാനും എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ഒരു ബീഫ് റോസ്റ്റ് വളരെ പ്രത്യേകത രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ ബീഫ് നന്നായിട്ടൊന്ന് കഴുകി വൃത്തിയാക്കി എടുക്കാനും അതിലേക്കു മഞ്ഞൾപ്പൊടി മുളകുപൊടിയും അതുപോലെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്…
Kerala Style Beef Roast: ഒരു തവണയെങ്കിലും നിങ്ങൾ ഇതുപോലെ ബീഫ് റോസ്റ്റ് തയ്യാറാക്കി നോക്കുവാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ബീഫ് റോസ്റ്റ് തയ്യാറാക്കാൻ വളരെ എളുപ്പവും മാത്രമല്ല ഇത് കഴിക്കാനും എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ഒരു ബീഫ് റോസ്റ്റ്
വളരെ പ്രത്യേകത രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ ബീഫ് നന്നായിട്ടൊന്ന് കഴുകി വൃത്തിയാക്കി എടുക്കാനും അതിലേക്കു മഞ്ഞൾപ്പൊടി മുളകുപൊടിയും അതുപോലെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്തതിന് ശേഷം
കുക്കറിലേക്ക് ഇട്ടുകൊടുത്ത് നന്നായിട്ടൊന്ന് വേവിച്ചെടുക്കുക അതിനുശേഷംമസാല തയ്യാറാക്കി എടുക്കണം മസാല എങ്ങനെയാണ് തയ്യാറാക്കുന്നത് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാം അതിനുശേഷം ഈ മസാലയും ബീഫും എല്ലാം കൂടി ഒന്നിച്ചു ചേർത്തു വേണം വേവിച്ചെടുക്കേണ്ടത് സമയമുണ്ട്
Kerala Style Beef Roast
തേങ്ങാക്കൊത്ത് ഒക്കെ ചേർത്ത് ഒരു പ്രത്യേക രീതിയാണ് തയ്യാറാക്കി എടുക്കുന്നത് പ്രത്യേക കാരണമുണ്ട് അത് എന്താണെന്ന് നിങ്ങൾ വീഡിയോ കണ്ടു മനസ്സിലാക്കുക തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit : Kitchen Kravings
Read Also: വെജിറ്റബിൾ സൂപ്പ് കഴിക്കുന്നത് എത്രയധികം ഹെൽത്തിയാണെന്ന് അറിയാതെ പോകരുത്.!!