ഇതാണ് മക്കളെ കേരള സ്റ്റൈൽ ബീഫ് റോസ്റ്റ്; ഒരിക്കൽ എങ്കിലും ഇതൊന്നു തയ്യാറാക്കി നോക്കൂ | Kerala Style Beef Roast ഇതാണ് മക്കളെ കേരള സ്റ്റൈൽ ബീഫ് റോസ്റ്റ്; ഒരിക്കൽ എങ്കിലും ഇതൊന്നു തയ്യാറാക്കി നോക്കൂ | Kerala Style Beef Roast

ഇതാണ് മക്കളെ കേരള സ്റ്റൈൽ ബീഫ് റോസ്റ്റ്; ഒരിക്കൽ എങ്കിലും ഇതൊന്നു തയ്യാറാക്കി നോക്കൂ | Kerala Style Beef Roast

Written by

in

Kerala Style Beef Roast : കേരളത്തിൽ വളരെ പ്രചാരമുള്ളതാണ് കേരളീയരുടെ പ്രിയപ്പെട്ട നാടൻ ബീഫ് വരട്ടിയത്. ബീഫ് ഉലർത്തിയത് എന്നും ഇതിനെ വിളിക്കാറുണ്ട്. ആരെങ്കിലും പൊറോട്ടയ്‌ക്കൊപ്പം എന്താണ് ഏറ്റവും നല്ലത് എന്ന് ചോദിച്ചാൽ മിക്ക ആളുകളുടെയും മറുപടി – “ബീഫ് റോസ്റ്റ്” എന്നായിരിക്കും.. ഈ വായിൽ വെള്ളമൂറുന്ന മലബാർ സ്റ്റൈൽ ബീഫ് റോസ്റ്റ് തേങ്ങാക്കൊത്ത് ഇട്ട് വയ്ക്കുകയാണെങ്കിൽ കിടിലൻ രുചിയാണ്. ഒരു തവണയെങ്കിലും നിങ്ങൾ ഇതുപോലെ ബീഫ് റോസ്റ്റ് തയ്യാറാക്കി നോക്കുവാൻ മറക്കല്ലേ.

Kerala Style Beef Roast Ingredients :

  • 750 gms Beef (washed & cut into small cubes)
  • 25 to 30 (60 gms) whole Shallots
  • 1 medium sized (75 gms) Onion – roughly chopped
  • 2 inch Ginger (20 gms)roughly chopped
  • 15 cloves (25 gms) Garlic medium sized
  • 2 tbsp Coriander Powder
  • 1 tbsp Kashmiri Red Chilli Powder
  • 1 tbsp Garam Masala Powder
  • 1 tsp Turmeric Powder
  • ½ tsp Pepper Powder
  • 1 tsp Fennel Seeds (saunf)
  • ½ tsp Cumin Seeds
  • 100 ml Water
  • 5 to 6 tbsp Coconut Oil (use as per your diet restrictions)
  • 3 nos Green Chillies (slit in the middle)
  • 2 to 3 sprigs Curry Leaves
  • ½ Salt (or as per taste)
  • 200 ml Water

വളരെ പ്രത്യേകത രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത്, അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ. ബീഫ് നന്നായിട്ടൊന്ന് കഴുകി വൃത്തിയാക്കി എടുക്കാനും അതിലേക്കു മഞ്ഞൾപ്പൊടി മുളകുപൊടിയും അതുപോലെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്തതിന് ശേഷം കുക്കറിലേക്ക് ഇട്ടുകൊടുത്ത് നന്നായിട്ടൊന്ന് വേവിച്ചെടുക്കുക. അതിനുശേഷം മസാല തയ്യാറാക്കി എടുക്കണം, മസാല എങ്ങനെയാണ് തയ്യാറാക്കുന്നത് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാം. അതിനുശേഷം ഈ മസാലയും ബീഫും എല്ലാം കൂടി ഒന്നിച്ചു ചേർത്തു വേണം വേവിച്ചെടുക്കേണ്ടത്.

തേങ്ങാക്കൊത്ത് ഒക്കെ ചേർത്ത് ഒരു പ്രത്യേക രീതിയാണ് തയ്യാറാക്കി എടുക്കുന്നത്, പ്രത്യേക കാരണമുണ്ട് അത് എന്താണെന്ന് നിങ്ങൾ വീഡിയോ കണ്ടു മനസ്സിലാക്കുക. ഈ ബീഫ് റോസ്റ്റ് വിഭവം ഉണ്ടാക്കാൻ വളരെ ലളിതമാണ്, ഒരു തവണയെങ്കിലും നിങ്ങൾ ഇതുപോലെ ബീഫ് റോസ്റ്റ് തയ്യാറാക്കി നോക്കു. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ബീഫ് റോസ്റ്റ്. തയ്യാറാക്കാൻ വളരെ എളുപ്പവും മാത്രമല്ല എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും. തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Kerala Style Beef Roast Video Credit : Kitchen Kravings

Comments

Leave a Reply

Your email address will not be published. Required fields are marked *