ചക്ക കിട്ടുമ്പോൾ ഇതുപോലെ വളരെ രുചികരമായിട്ടുള്ള ഒരു കറി തയ്യാറാക്കി എടുക്കാം.!! Kerala Style Chakka Puzhukku
Kerala Style Chakka Puzhukku: ചക്ക കിട്ടുമ്പോൾ വളരെ രുചികരമായ ഒരു കറി തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന ഹെൽത്തി ആയിട്ടുള്ള ഒരു കറിയാണിത് ഈ ഒരു കറി തയ്യാറാക്കുന്നതിനായിട്ട് ചക്ക ഒരു മീഡിയം ആയിട്ട് പഴുത്തിലുണ്ടാവണം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് ചക്കയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് കൊടുത്ത് നന്നായിട്ട് വേവിച്ച് അതിലേക്ക് തേങ്ങ പച്ചമുളക് ജീരകം കറിവേപ്പില അരച്ചത്…
Kerala Style Chakka Puzhukku: ചക്ക കിട്ടുമ്പോൾ വളരെ രുചികരമായ ഒരു കറി തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന ഹെൽത്തി ആയിട്ടുള്ള ഒരു കറിയാണിത്
ഈ ഒരു കറി തയ്യാറാക്കുന്നതിനായിട്ട് ചക്ക ഒരു മീഡിയം ആയിട്ട് പഴുത്തിലുണ്ടാവണം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് ചക്കയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് കൊടുത്ത് നന്നായിട്ട് വേവിച്ച്
അതിലേക്ക് തേങ്ങ പച്ചമുളക് ജീരകം കറിവേപ്പില അരച്ചത് ഇതിലേക്ക് ഒഴിച്ചു കൊടുത്തു നല്ലപോലെ തിളപ്പിച്ച് കുറുക്കിയെടുക്കുക കുറുകി വന്നതിനുശേഷം ഇതിലേക്ക് നമുക്ക് കടുക് കൂടി താളിച്ചൊഴിക്കാവുന്നതാണ്. ഒരു ചില ചൂടുള്ള എണ്ണ ഒഴിച്ചു കൊടുത്തു നന്നായിട്ട് താളിച്ചത്തിലേക്ക് ഒഴിച്ച് കൊടുക്കാവുന്നതാണ്
Kerala Style Chakka Puzhukku
വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിരുന്നു തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി യുടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credits: Kasaragodan Kitchen
Read Also: റസ്റ്റോറന്റിലെ അതേ സ്വാദിൽ പനീർ ബട്ടർ മസാല എളുപ്പത്തിൽ തയ്യാറാക്കാം..!!