Kerala Style Kadala Roast

ഹെൽത്തിയായിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നാടൻ കടല വരട്ടിയത് തയ്യാറാക്കാം..!

Kerala Style Kadala Roast: ഹെൽത്തി ആയിട്ട് കഴിക്കാനും ഉണ്ടാക്കിയെടുക്കാനും പറ്റുന്ന ഒരു റെസിപ്പി ആണ് കടല വരട്ടെ ഇത് തയ്യാറാക്കുന്നത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് കടല നല്ല എട്ടു മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിരാൻ ഇട്ടതിനുശേഷം കുക്കറിലേക്ക് ഇട്ട് നല്ലപോലെ വേവിച്ചെടുക്കുക അതിനുശേഷം നമുക്ക് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ഒരു പാൻ വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കൊടുത്ത് കടുക് നമ്മൾ കറിവേപ്പില ചേർത്ത് കുറച്ച് സവാള ചെറുതായി ചേർത്ത് നന്നായി…

Kerala Style Kadala Roast: ഹെൽത്തി ആയിട്ട് കഴിക്കാനും ഉണ്ടാക്കിയെടുക്കാനും പറ്റുന്ന ഒരു റെസിപ്പി ആണ് കടല വരട്ടെ ഇത് തയ്യാറാക്കുന്നത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് കടല നല്ല എട്ടു മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിരാൻ ഇട്ടതിനുശേഷം

കുക്കറിലേക്ക് ഇട്ട് നല്ലപോലെ വേവിച്ചെടുക്കുക അതിനുശേഷം നമുക്ക് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ഒരു പാൻ വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കൊടുത്ത് കടുക് നമ്മൾ കറിവേപ്പില ചേർത്ത് കുറച്ച് സവാള ചെറുതായി ചേർത്ത് നന്നായി വഴറ്റി അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി

എന്നിവ ചേർത്ത് കുറച്ചു ഗരം മസാല ചേർത്തു യോജിപ്പിച്ച് ആവശ്യത്തിന് കറിവേപ്പില ചേർത്ത് കൊടുക്കാൻ നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് രുചികരമായ കഴിക്കുന്നതിന് ആയിട്ട് ഇത്രമാത്രമേ ചെയ്യാനുള്ള വിധം വീഡിയോ കൊടുത്തിട്ടുണ്ട് നിങ്ങൾക്ക് ഇഷ്ടമായാൽ

Kerala Style Kadala Roast

ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ചോറിന്റെ കൂടെ കഴിക്കാൻ ഇനി മറ്റൊന്നും ആവശ്യമില്ല ചോറിനു മാത്രമല്ല ഇത് നമുക്ക് വളരെ നല്ല രുചികരമായ ഒരു നാലുമണി പലഹാരമായിട്ട് കഴിക്കാനും സാധിക്കും. Video Credit : Sheeba’s Recipes

Read Also : ചായ തിളയ്ക്കുന്ന നേരം കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാം ഒരു കിടിലൻ പലഹാരം..!