Kerala Style Simple Curry

ചോറിന് ഒപ്പം കഴിക്കുന്നതിനായിട്ട് നല്ല എളുപ്പത്തിൽ ഒരു ഒഴിച്ച് കറി തയ്യാറാക്കാം..!!

Kerala Style Simple Curry: ചോറിന്റെ കൂടെ ഒപ്പം കഴിക്കുന്നത് വളരെ രുചികരമായിട്ടുള്ള നല്ല ഹെൽത്തി ആയിട്ടുള്ള നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു കറി തയ്യാറാക്കാം ഈ ഒരു കറി തയ്യാറാക്കുന്ന വളരെ കുറച്ചു ചേരുവകൾ മാത്രം മതി കുറച്ച് തക്കാളി കുറച്ച് സവാളയും പിന്നെ എന്തൊക്കെ ചേരുവകളാണ് ഇതിലേക്ക് ചേർത്തിട്ടുള്ളത് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഇതുപോലെ നിങ്ങൾക്ക് തയ്യാറാക്കി എടുക്കാൻ ആയിട്ട് കുറച്ചു സമയം മാത്രം മതി ആദ്യം നമുക്ക് നന്നായിട്ട് വേവിച്ചെടുക്കുക അതിനുശേഷം…

Kerala Style Simple Curry: ചോറിന്റെ കൂടെ ഒപ്പം കഴിക്കുന്നത് വളരെ രുചികരമായിട്ടുള്ള നല്ല ഹെൽത്തി ആയിട്ടുള്ള നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു കറി തയ്യാറാക്കാം ഈ ഒരു കറി തയ്യാറാക്കുന്ന വളരെ കുറച്ചു ചേരുവകൾ മാത്രം മതി

കുറച്ച് തക്കാളി കുറച്ച് സവാളയും പിന്നെ എന്തൊക്കെ ചേരുവകളാണ് ഇതിലേക്ക് ചേർത്തിട്ടുള്ളത് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഇതുപോലെ നിങ്ങൾക്ക് തയ്യാറാക്കി എടുക്കാൻ ആയിട്ട് കുറച്ചു സമയം മാത്രം മതി ആദ്യം നമുക്ക് നന്നായിട്ട് വേവിച്ചെടുക്കുക

Kerala Style Simple Curry

അതിനുശേഷം ഇതിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി ചേർത്ത് കൊടുത്ത് നല്ലപോലെ തിളപ്പിച്ച് കുറച്ചു പുളി വെള്ളം ഒഴിച്ചുകൊടുത്തു ഇതിനൊരു പ്രത്യേക രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് കറി കറക്റ്റ് പാകത്തിന് ആയി കഴിയുമ്പോൾ കടുക് താളിച്ച് കൊടുക്കാവുന്നതാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായ ഒരു കറിയാണ്

Kerala Style Simple Curry

എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാൻ വളരെ എളുപ്പമാണ് നിങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ചോറിന്റെ കൂടെ കഴിക്കാൻ പറ്റുന്ന ഒരു കറിയാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : ഉമ്മച്ചിന്റെ അടുക്കള by shereena

Read Also : ഏറെ രുചിയോടെ എളുപ്പത്തിൽ തയ്യാറാക്കാം ഒരു എണ്ണയില്ലാ പലഹാരം..!!