ഉരുളക്കിഴങ്ങ് കൊണ്ട് ഇതുപോലൊരു മെഴുക്കുപുരട്ടി ഉണ്ടാക്കിയാൽ ഇത് മാത്രം മതിയാകും ഊണ് കഴിക്കാൻ..!
Kerala Style Urulakizhangu Mezhukupurattu: എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഉരുളക്കിഴങ്ങ് കൊണ്ടുള്ള മെഴുക്കുപുരട്ടി ഇതെല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് കഴിക്കാനും സാധിക്കും. എല്ലാവർക്കും ഇഷ്ടപ്പെടുകയും വളരെ രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പി നമുക്ക് തയ്യാറാക്കുന്നത് കുറച്ചു കാര്യങ്ങൾ ചെയ്യാനുള്ള ജോലികൾ നീളത്തിൽ അരിഞ്ഞെടുക്കുക അതിനുശേഷം ഇതിലേക്ക് നമുക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് അടച്ചുവെച്ച് വേവിച്ചെടുക്കാൻ നല്ലപോലെ വെന്തതിനു ശേഷം ഇതിലേക്ക് മുളകുപൊടി ചേർത്ത് കൊടുക്കാൻ അതുപോലെതന്നെ കുരുമുളകുപൊടിയും ചേർത്തു കൊടുക്കാൻ വളരെ രുചികരമായിട്ട്…
Kerala Style Urulakizhangu Mezhukupurattu: എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഉരുളക്കിഴങ്ങ് കൊണ്ടുള്ള മെഴുക്കുപുരട്ടി ഇതെല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് കഴിക്കാനും സാധിക്കും.
എല്ലാവർക്കും ഇഷ്ടപ്പെടുകയും വളരെ രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പി നമുക്ക് തയ്യാറാക്കുന്നത് കുറച്ചു കാര്യങ്ങൾ ചെയ്യാനുള്ള ജോലികൾ നീളത്തിൽ അരിഞ്ഞെടുക്കുക അതിനുശേഷം ഇതിലേക്ക് നമുക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് അടച്ചുവെച്ച് വേവിച്ചെടുക്കാൻ
നല്ലപോലെ വെന്തതിനു ശേഷം ഇതിലേക്ക് മുളകുപൊടി ചേർത്ത് കൊടുക്കാൻ അതുപോലെതന്നെ കുരുമുളകുപൊടിയും ചേർത്തു കൊടുക്കാൻ വളരെ രുചികരമായിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഇനി ഇതിലേക്ക് എന്തൊക്കെ ചേരുവകളാണ് ചേർക്കുന്നത് എത്ര സമയം അടച്ചുവയ്ക്കുന്നത് എന്നും എങ്ങനെയൊക്കെയാണ് തയ്യാറാക്കി എടുക്കുന്നതെന്നും വിശദമായി കണ്ടു മനസിലാക്കാവുന്നതാണ്.
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. വളരെ ഹെൽത്തിയും ടെസ്റ്റിമായിട്ടുള്ള ഒന്നുതന്നെയാണ് ഉരുളക്കിഴങ്ങും നമുക്ക് ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതും ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. Credit: Pravi’s Taste And Travel
Read Also: എള്ളും അവലും കൊണ്ട് വളരെ ഹെൽത്തിയായിട്ട് ഒരു പലഹാരം തയ്യാറാക്കാം