അടിപൊളി രുചിയിൽ കോഴിയും പിടിയും ഇരട്ടി രുചിയിൽ ഇനി വീട്ടിൽ ഉണ്ടാക്കാം..!
Kozhi Pidi Recipe : പിടിയും കോഴിക്കറിയും നമുക്ക് എല്ലാവർക്കും അറിയുന്നതാണ് അത്രയധികം രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പി നമുക്ക് തയ്യാറാക്കുന്നതിന് വളരെ എളുപ്പമാണ് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആദ്യം അരിപ്പൊടി നല്ലപോലെ ഒന്ന് കുഴച്ചെടുക്കണം പിന്നെ കുറച്ച് എണ്ണയും ചേർത്തു കൊടുത്തു ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് നല്ലപോലെ കുഴച്ചെടുത്ത് ചെറിയതായിട്ട് ഉരുളകളാക്കി എടുത്തതിനുശേഷം ഇതിനെ നല്ലപോലെ ഒന്ന് വേവിച്ചെടുക്കാൻ ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് തേങ്ങാപ്പാൽ…
Kozhi Pidi Recipe : പിടിയും കോഴിക്കറിയും നമുക്ക് എല്ലാവർക്കും അറിയുന്നതാണ് അത്രയധികം രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പി നമുക്ക് തയ്യാറാക്കുന്നതിന് വളരെ എളുപ്പമാണ് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആദ്യം അരിപ്പൊടി നല്ലപോലെ ഒന്ന് കുഴച്ചെടുക്കണം
പിന്നെ കുറച്ച് എണ്ണയും ചേർത്തു കൊടുത്തു ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് നല്ലപോലെ കുഴച്ചെടുത്ത് ചെറിയതായിട്ട് ഉരുളകളാക്കി എടുത്തതിനുശേഷം ഇതിനെ നല്ലപോലെ ഒന്ന് വേവിച്ചെടുക്കാൻ ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത്
അതിലേക്ക് തേങ്ങാപ്പാൽ ചേർത്ത് കൊടുത്തു വേണം അല്ലെങ്കിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിച്ചെടുത്തതിന് ശേഷം അതിലേക്ക് തേങ്ങാപ്പാൽ ചേർത്ത് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക. ഇത് നല്ലപോലെ കുറുകി വരുന്നത് വരെ ഇങ്ങനെ ഇളക്കി കൊടുത്തുകൊണ്ടിരിക്കണം ഇതിലേക്ക് തേങ്ങ ചേർക്കുന്നവരുണ്ട് തേങ്ങ ചേർക്കാത്ത ഉണ്ടാക്കുന്നവരുമുണ്ട്
Kozhi Pidi Recipe
ഇനി ചിക്കൻ കറി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ കാണുന്ന പോലെ നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credit : Fathimas Curry World
Read Also : കിടിലൻ ഒരു പുളിങ്കറി ഉണ്ടാക്കുമ്പോൾ ഇതൊക്കെ ശ്രദ്ധിച്ചു വേണം ചെയ്യാൻ…!