Leftover rice vada recipe

ബാക്കി ഒന്ന് ചോറുകൊണ്ട് നല്ല മൊരിഞ്ഞ വട തയ്യാറാക്കാം | Leftover rice vada recipe

Here’s a simple recipe for Leftover Rice Vada

About Leftover rice vada recipe

ബാക്കി വന്ന ചോറ് കൊണ്ട് ഇതുപോലൊരു വട നിങ്ങൾ തയ്യാറാക്കി കഴിച്ചിട്ടുണ്ട് എന്നറിയില്ല അത്രയും രുചികരമായ ഒരു വാടകയാണത് ഈ ഒരു ഉഴുന്നുവട.

Ingredients:

  • 2 cups leftover cooked rice
  • 1/2 cup urad dal (black gram), soaked for 2-3 hours
  • 1/4 cup finely chopped onions
  • 2 green chilies, finely chopped
  • 1/4 cup chopped coriander leaves
  • 1/2 teaspoon ginger, grated
  • 1/2 teaspoon cumin seeds
  • Salt to taste
  • Oil for frying

Lear How to make Leftover rice vada recipe

Leftover rice vada recipe തയ്യാറാക്കുന്നതിനായിട്ട് ബാക്കി വന്ന ചോറ് ആണ് ഉപയോഗിക്കുന്നത്. അതിനായിട്ട് നമുക്ക് പ്രത്യേകിച്ച് വേറെ ഒന്നും തയ്യാറാക്കേണ്ട ആവശ്യമില്ല എപ്പോഴും നമുക്ക് ചോറുണ്ടാക്കുമ്പോൾ കുറച്ചെങ്കിലും ബാക്കി വരും അതിലേക്ക് നമുക്ക് ഇഞ്ചി പച്ചമുളക് ഒക്കെ ചേർത്ത് കൊടുത്തു ഒന്ന് അരച്ചെടുക്കണം. ചോറിന്റെ ഒപ്പം തന്നെ കുറച്ച് അരിപ്പൊടി കൂടി ചേർത്തു കൊടുത്തതിനുശേഷം നമുക്ക് ഒന്ന് അരച്ചെടുത്ത് കഴിഞ്ഞാൽ പിന്നെ അതിലേക്ക് ചേർക്കേണ്ടതാണ്.

ഇഞ്ചി പച്ചമുളക് കറിവേപ്പില കുറച്ച് ഉപ്പും ചേർത്ത് കൊടുത്ത് നല്ലപോലെ ഇത് കൈകൊണ്ട് കുഴച്ചെടുക്കുക കുഴച്ചെടുത്തിനു ശേഷം ഇതിന് ചെറിയ ഉരുളകളാക്കി നമ്മൾ എണ്ണയിലേക്ക് സാധാരണ വട പോലെ വറുത്തെടുക്കുകയാണ് ചെയ്യുന്നത് പക്ഷേ വളരെ രുചികരമായിട്ടുള്ള ഈ ഒരു പാഠിച്ചോറ് കൊണ്ടാണ് തയ്യാറാക്കുന്നത് ആർക്കും മനസ്സിലാവുക പോലുമില്ല അത്രയും രുചികരമായിട്ടാണ് തയ്യാറാക്കി എടുക്കുന്നത് ഇതിലോട്ട് ഉഴുന്നൊന്നും ചേർക്കാതെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും കിട്ടുന്നതിനായി എന്താണ് ചെയ്യുന്നത് .Leftover rice vada recipe

നിനക്ക് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഇത്രയും അധികം സോഫ്റ്റ്‌ ആയിട്ട് കിട്ടാൻ കാരണവും ഇത് ഇതുപോലെ തന്നെ കുഴച്ചെടുക്കുന്ന കൊണ്ടാണ് മാവ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇത് കണ്ട് മനസ്സിലാക്കിയതിനു ശേഷം വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് എല്ലാ ദിവസവും വീട്ടിൽ ബാക്കി വരുന്ന ചോറിന് കളയേണ്ട ആവശ്യമില്ല.. പാഴാക്കി കളയാതെ നമുക്ക് ഫുഡിനെ നമുക്ക് മറ്റൊരു സ്നാക്ക് ആക്കി എടുക്കാൻ സാധിക്കുന്നതാണ് ഈ ഒരു വടയുടെ പ്രത്യേകത എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും രാവിലെ വയ്ക്കുന്ന ചോറ് നമുക്ക് വൈകുന്നേരം ബാക്കി വന്നു കഴിഞ്ഞാൽ പെട്ടെന്ന് തന്നെ ഇതുപോലൊരു വട ഉണ്ടാക്കിയെടുക്കാൻ സാധിക്കും എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും.

Read More : മുളയരി കൊണ്ട് നല്ല രുചികരമായ ഒരു പായസം

ഇറച്ചി കറിയുടെ രുചിയിൽ നല്ല ചക്ക കൊണ്ടുള്ള ഒരു കറി