നാരങ്ങാ ചോറ് പോലെ റവ നാരങ്ങാ കഴിച്ചിട്ടുണ്ടോ | Lemon Rava recipe
Here’s a simple recipe for Vegetable Oothappam, a popular South Indian savory pancake made with a batter of fermented rice and urad dal (black gram), topped with vegetables
About Lemon Rava recipe
നാരങ്ങ ചോറ് പോലെ തന്നെ നമുക്ക് റവ കൊണ്ട് നാരങ്ങ ഒരു രീതിയിൽ തയ്യാറാക്കി എടുക്കാവുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും .
Ingredients:
For Batter:
- 1 cup dosa batter (fermented rice and urad dal batter)
- Salt to taste
For Topping:
- 1/2 cup finely chopped onions
- 1/2 cup finely chopped tomatoes
- 1/4 cup finely chopped bell peppers (any color)
- 1/4 cup grated carrots
- 2-3 green chilies, finely chopped
- Fresh coriander leaves, chopped
- Oil or ghee for cooking
Learn How to make Lemon Rava recipe
Lemon Rava recipe ഇതുപോലെ നമുക്ക് തയ്യാറാക്കി എടുത്തു കഴിഞ്ഞാൽ എല്ലാവർക്കും അത്രയധികം ഇഷ്ടമാകണമെങ്കിൽ അതിന് സ്വാതന്ത്ര്യം എന്നുള്ളത് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ നമ്മൾ സാധാരണ ചോറുകൊണ്ട് മാത്രം ഈ ഒരു ലെമൺ റൈസ് എന്നൊരു സാധനം തയ്യാറാക്കി എടുക്കുന്നത് കൊണ്ടും അതുപോലെതന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും. അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് ആദ്യം നമുക്ക് റവ നന്നായിട്ടൊന്ന് വറുത്തെടുക്കണം.
അതിനു ശേഷം നമുക്ക് ലെമൺ തയ്യാറാക്കുന്നതിനായിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് അതിലേക്ക് ചുവന്ന മുളക് കറിവേപ്പില പച്ചമുളക് അതിലേക്ക് കുറച്ച് ഇഞ്ചി ചതച്ചത് അതിന്റെ ഒപ്പം തന്നെ നാരങ്ങാനീരും പിന്നെ ചേർക്കേണ്ടത് കുറച്ച് കപ്പലണ്ടിയുമാണ് പിന്നെ നമുക്ക് വേണമെങ്കിൽ ഇഷ്ടം പോലെ ചേർത്തു കൊടുക്കാവുന്നതാണ് ഇത്തരം ചെറുതും നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം ഇതിലേക്ക് മഞ്ഞൾപ്പൊടി കൂടി ചേർത്ത് കൊടുത്ത് വീണ്ടും ഇളക്കി യോജിപ്പിച്ച് നന്നായി ചൂടായി കഴിയുമ്പോൾ ഇതിലേക്ക്. Lemon Rava recipe
നമുക്ക് കുറച്ചു വെള്ളം ഒഴിച്ചു കൊടുത്തതിനു ശേഷം നമ്മുടെ സാധാരണ റവ ചേർത്തു കൊടുക്കാം എന്നിട്ട് റവ നന്നായിട്ട് ഇതൊന്നു വെന്തു കിട്ടണം വെന്തു കിട്ടി കഴിയുമ്പോൾ സാധാരണ പോലെ തന്നെ നല്ല കുതിര കൊണ്ടുള്ള നാരങ്ങ ചോറിന്റെ കഴിക്കാൻ സാധിക്കുന്നതാണ് ഇനി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നിങ്ങൾക്ക് പലതരം വീഡിയോകൾ കണ്ട് നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടാവും ഇതുപോലെ നിങ്ങൾക്ക് തയ്യാറാക്കിയെടുക്കാൻ .
പറ്റുന്നതാണ് അതുകൊണ്ട് നമുക്ക് ചോറ് തന്നെ വേണമെന്നില്ല വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നത് അതുപോലെതന്നെ നമുക്ക് ഏത് സമയത്തും ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതും പിന്നെ ലഞ്ചിൻ ആയാലും ബ്രേക്ഫാസ്റ്റിന് ആയാലും രാത്രിയായാലും ഒക്കെ ഇത് കഴിക്കാൻ വളരെ നല്ലതാണ് വൈകുന്നേരങ്ങളിൽ ചായയുടെ കൂടെ ആയിരുന്നാലും ഇത് വളരെയധികം സ്വാദിഷ്ടവും ഹെൽത്തിയും ആണ്.
Read More : വെജിറ്റബിൾ ഊത്തപ്പം സൂപ്പർ അല്ലെ
ചോറുണ്ണാൻ വെണ്ടയ്ക്ക മുളകിട്ടത് മാത്രം മതി