Malabar Special Pazham Nirachathu

മലബാർ സ്പെഷ്യൽ കൊതിയൂറും പഴം നിറച്ചത് തയ്യാറാക്കാം.. രുചി വേറെ ലെവലാണ് മക്കളെ..!!

Malabar Special Pazham Nirachathu: പഴം നിറച്ചത് ഇത്രയും രുചികരമായിട്ട് നിങ്ങൾ കഴിച്ചിട്ടുണ്ടോ സാധാരണ നമ്മൾ പഴംപൊരി കഴിക്കാറുണ്ട് പക്ഷേ നമ്മൾ ചില സ്ഥലങ്ങളിൽ പഴം നിറച്ചത് എന്ന പേരിൽ ഒരു വിഭവം കിട്ടാറുണ്ട്. ഈ ഒരു പലഹാരം തയ്യാറാക്കുന്ന പഴം നല്ലപോലെ ഒന്ന് പുഴുങ്ങി എടുക്കണം അതിനുശേഷം അതിനുള്ളിലോട്ട് നമുക്ക് തേങ്ങയും ഏലക്ക പൊടിയും പഞ്ചസാരയും ഒക്കെ ചേർത്ത് ഒരു മിക്സ് തയ്യാറാക്കി പഴത്തിന്റെ ഉള്ളിലേക്ക് വെച്ചുകൊടുക്കുക അതിനുശേഷം ഇതിനെ നമ്മൾ നല്ലപോലെ കവർ ചെയ്തിട്ട്…

Malabar Special Pazham Nirachathu: പഴം നിറച്ചത് ഇത്രയും രുചികരമായിട്ട് നിങ്ങൾ കഴിച്ചിട്ടുണ്ടോ സാധാരണ നമ്മൾ പഴംപൊരി കഴിക്കാറുണ്ട് പക്ഷേ നമ്മൾ ചില സ്ഥലങ്ങളിൽ പഴം നിറച്ചത് എന്ന പേരിൽ ഒരു വിഭവം കിട്ടാറുണ്ട്. ഈ ഒരു പലഹാരം തയ്യാറാക്കുന്ന പഴം നല്ലപോലെ ഒന്ന് പുഴുങ്ങി എടുക്കണം

അതിനുശേഷം അതിനുള്ളിലോട്ട് നമുക്ക് തേങ്ങയും ഏലക്ക പൊടിയും പഞ്ചസാരയും ഒക്കെ ചേർത്ത് ഒരു മിക്സ് തയ്യാറാക്കി പഴത്തിന്റെ ഉള്ളിലേക്ക് വെച്ചുകൊടുക്കുക അതിനുശേഷം ഇതിനെ നമ്മൾ നല്ലപോലെ കവർ ചെയ്തിട്ട് ഇതിനെ ഒന്ന് വറുത്തെടുക്കുകയാണ് ചെയ്യുന്നത്

എങ്ങനെയാണ് തയ്യാറാക്കുന്നത് നമുക്ക് ഇവിടെ വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഇതുപോലെ പഴനി നിറച്ചത് സാധാരണ പല കടകളിലും മലബാർ ഏരിയകളിൽ കിട്ടുന്നതാണ് വീടുകളിലും നമുക്ക് വളരെ സ്പെഷ്യൽ ആയിട്ട് ഉണ്ടാക്കിയെടുക്കുന്നതാണ് ഓരോ നാട്ടിലും ഓരോ രീതിയിലുള്ള പലഹാരങ്ങളാണ് അതുപോലെ തന്നെ ഈ ഒരു പലഹാരം വളരെയധികം ആളുകൾ ഇഷ്ടപ്പെടുകയും ചെയ്യുന്നു

Malabar Special Pazham Nirachathu

തയ്യാറാക്കുന്ന വിധം വിശദമായിട്ടവിടെ കൊടുത്തിട്ടുണ്ട് വീട് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. പഴംപൊരിയാണ് സാധാരണ നമ്മൾ മാവിൽ മുക്കി കഴിക്കാറുള്ളത് എന്നാൽ അതുപോലെ അല്ലാതെ പഴനി നിറച്ചതിന് വേറൊരു പ്രത്യേക സ്വാദാണ് വളരെ ഹെൽത്തിയുമാണ് ഒരു ഫുൾ പഴത്തിലാണ് തയ്യാറാക്കി എടുക്കുന്നത്. Credit: Awa’s Food World

Read Also: കണ്ണൂർ സ്പെഷ്യൽ രുചികരമായ ബട്ടൂര എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം..!!