ഗ്രീൻപീസും മത്തങ്ങയും കൊണ്ട് ഇതുപോലെ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ. ??
Mathanga Green Peas Curry: ഗ്രീൻപീസും മത്തങ്ങയും കൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു കറി ഉണ്ടാക്കിയെടുക്കാൻ വളരെ രുചികരമായിട്ടുള്ള ഒന്നാണിത് ഈ ഒരു കറുത്ത ഇറക്കാൻ ഇത്ര മാത്രമേ ചെയ്യേണ്ടതെന്ന് ഗ്രീൻപീസ് നല്ലപോലെ വേവാനായിട്ട് വയ്ക്കുക അതിനുമുമ്പ് നല്ലപോലെ കുതിർത്തെടുക്കുക അതിനുശേഷം വേഗം വയ്ക്കാൻ നല്ലപോലെ വെന്തതിനുശേഷം ഇതിലേക്ക് നമുക്ക് മത്തനും കൂടി ചേർത്ത് ഒന്നുകൂടി ഒന്നിച്ചു ചേർത്തു വേവിച്ചെടുത്താലും മതി. വളരെ ഹെൽത്തി ഉണ്ടാക്കി എടുക്കാൻ പറ്റുന്ന പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കറിയാണ്…
Mathanga Green Peas Curry: ഗ്രീൻപീസും മത്തങ്ങയും കൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു കറി ഉണ്ടാക്കിയെടുക്കാൻ വളരെ രുചികരമായിട്ടുള്ള ഒന്നാണിത് ഈ ഒരു കറുത്ത ഇറക്കാൻ ഇത്ര മാത്രമേ ചെയ്യേണ്ടതെന്ന് ഗ്രീൻപീസ് നല്ലപോലെ വേവാനായിട്ട് വയ്ക്കുക അതിനുമുമ്പ് നല്ലപോലെ കുതിർത്തെടുക്കുക
അതിനുശേഷം വേഗം വയ്ക്കാൻ നല്ലപോലെ വെന്തതിനുശേഷം ഇതിലേക്ക് നമുക്ക് മത്തനും കൂടി ചേർത്ത് ഒന്നുകൂടി ഒന്നിച്ചു ചേർത്തു വേവിച്ചെടുത്താലും മതി. വളരെ ഹെൽത്തി ഉണ്ടാക്കി എടുക്കാൻ പറ്റുന്ന പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കറിയാണ് ഇത് രണ്ടും വെന്തതിനുശേഷം അടുത്തതായി തേങ്ങ മുളകുപൊടി മഞ്ഞൾപ്പൊടി പച്ചമുളക്
അതിലേക്ക് കുറച്ച് കറിവേപ്പില എന്നിവയെല്ലാം ചേർത്ത് നല്ലപോലെ ഇതൊന്നു അരച്ചെടുത്ത് ഒഴിച്ചു കൊടുക്കുക ഈ ഒരു കറി തയ്യാറാക്കാനായിട്ട് കുറച്ചു കടുക് താളിച്ചു കൊടുത്താൽ മാത്രം മതിയാകും. എല്ലാർക്കും ഒരുപാട് ഇഷ്ടമായ തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. ഒരു പഴയകാലത്തെ നാടൻ കറിയാണ് അത്
Mathanga Green Peas Curry
ഇത്രയും രുചികരമായ ഒരു കറി ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയുമൊക്കെ കഴിക്കാൻ വളരെ രുചികരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തേങ്ങ ഇല്ലാതെ തയ്യാറാക്കാറുണ്ട് തേങ്ങ ചേർത്തിട്ടും തയ്യാറാക്കാറുണ്ട് ഇത്രയും രുചികരമായ കറിയുടെ റെസിപ്പി നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Malayali kitchen
Read Also : ഏറ്റവും ഹെൽത്തി ആയിട്ടുള്ള ഒരു പയർ കഞ്ഞി റെസിപ്പി നോക്കിയാലോ..?