മത്തി വാഴയിലയിൽ ഇതുപോലെ ഒന്ന് പൊള്ളിച്ചടുത്താൽ പിന്നെ വേറൊന്നും ആവശ്യമില്ല!!
Mathi Pollichathu Recipe: മത്തി വാഴയിലയിൽ ഇതുപോലെ ഒന്ന് പൊളിച്ചടുത്താൽ മറ്റൊന്നിന്റെ ആവശ്യമില്ല വളരെ പെട്ടെന്ന് നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള എല്ലാവരുടെയും പ്രിയപ്പെട്ടതുമായിട്ടുള്ള ഒന്നാണ് വാഴയിലയിൽ നമ്മൾ പലതരം മീനുകൾ പൊളിച്ചെടുക്കാറുണ്ട് പക്ഷേ അതുപോലെയല്ല മത്തി പൊളിച്ചെടുക്കുന്നത്. മതി ആദ്യം കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം അതിലേക്ക് വരകൾ ഇട്ടുകൊടുത്ത് അതിലേക്ക് മസാല തേച്ചുപിടിപ്പിച്ചു കുറച്ചു നേരം അടച്ചു വയ്ക്കുക അതിനുശേഷം ഒരു മസാല ഉണ്ടാക്കിയെടുക്കണം വെച്ച് രണ്ടും കൂടി നന്നായിട്ട് പൊതിഞ്ഞ് ഇതിനെ നമുക്ക് ദോശക്കല്ലിലേക്ക്…
Mathi Pollichathu Recipe: മത്തി വാഴയിലയിൽ ഇതുപോലെ ഒന്ന് പൊളിച്ചടുത്താൽ മറ്റൊന്നിന്റെ ആവശ്യമില്ല വളരെ പെട്ടെന്ന് നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള എല്ലാവരുടെയും പ്രിയപ്പെട്ടതുമായിട്ടുള്ള ഒന്നാണ് വാഴയിലയിൽ നമ്മൾ പലതരം മീനുകൾ പൊളിച്ചെടുക്കാറുണ്ട്
പക്ഷേ അതുപോലെയല്ല മത്തി പൊളിച്ചെടുക്കുന്നത്. മതി ആദ്യം കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം അതിലേക്ക് വരകൾ ഇട്ടുകൊടുത്ത് അതിലേക്ക് മസാല തേച്ചുപിടിപ്പിച്ചു കുറച്ചു നേരം അടച്ചു വയ്ക്കുക
അതിനുശേഷം ഒരു മസാല ഉണ്ടാക്കിയെടുക്കണം വെച്ച് രണ്ടും കൂടി നന്നായിട്ട് പൊതിഞ്ഞ് ഇതിനെ നമുക്ക് ദോശക്കല്ലിലേക്ക് വെച്ചുകൊടുത്ത് ഒന്ന് വേവിച്ചെടുക്കാവുന്നതാണ് വളരെയധികം രുചികരമായ ഒന്നാണ് ചോറിന്റെ കൂടെ കഴിക്കാൻ പറ്റിയ നല്ലൊരു റെസിപ്പിയാണ്
Mathi Pollichathu Recipe
എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഇത്രയധികം രുചികമായ ഒരു മീൻ കറി നിങ്ങൾ ഇതിനു മുൻപ് കഴിച്ചിട്ടുണ്ടാവില്ല മറ്റു മീനുകൾ പോലെ തന്നെ മത്തിക്കും അതിന്റേതായ സ്വാദ് ഉണ്ട്. Video Credit : Athy’s CookBook
Read Also : നാടൻ കടച്ചക്ക മെഴുക്കുപുരട്ടി നല്ല രുചിയോടെ തയ്യാറാക്കാം…!!