മിനി ഇഡലി സാമ്പാർ കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ എന്തായാലും കഴിക്കണം | Mini idly sambar recipe
About Mini idly sambar recipe മിനി idly സാമ്പാർ നിങ്ങൾ കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ എന്തായാലും കഴിക്കണം. Ingredients: For Mini Idli: For Sambar: Learn How to make Mini idly sambar recipe Mini idly sambar recipe | വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന നല്ല breakfast anu ഇത് ഇതിനെ നമുക്ക് കഴിക്കുന്ന സമയത്ത് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. കാരണം ഇത് വളരെ ചെറുതുമാണ് കാണാൻ നല്ല ഭംഗിയുമാണ് എല്ലാവർക്കും…
About Mini idly sambar recipe
മിനി idly സാമ്പാർ നിങ്ങൾ കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ എന്തായാലും കഴിക്കണം.
Ingredients: For Mini Idli:
- 1 cup idli batter (fermented)
- Ghee or oil, for greasing the idli molds
For Sambar:
- 1/2 cup toor dal (split pigeon peas)
- 1 small onion, finely chopped
- 1 small tomato, chopped
- 1 small carrot, chopped
- 1 small potato, chopped
- 5-6 beans, chopped
- 1/4 cup tamarind extract
- 2 tablespoons sambar powder
- 1/2 teaspoon turmeric powder
- 1/2 teaspoon mustard seeds
- 1/2 teaspoon cumin seeds
- A pinch of asafoetida (hing)
- Few curry leaves
- 2 dried red chilies
- 2 tablespoons chopped cilantro (coriander leaves)
- Salt to taste
- 1 tablespoon oil
- Water as needed
Learn How to make Mini idly sambar recipe
Mini idly sambar recipe | വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന നല്ല breakfast anu ഇത് ഇതിനെ നമുക്ക് കഴിക്കുന്ന സമയത്ത് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. കാരണം ഇത് വളരെ ചെറുതുമാണ് കാണാൻ നല്ല ഭംഗിയുമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു റെസിപ്പി തയ്യാറാക്കാൻ.
ആയിട്ട് ചെറിയ ഇഡ്‌ലി തട്ടാണ് ഉപയോഗിക്കുന്നത് അരി ഉഴുന്ന് ഉലുവയും ചേർത്ത് അരച്ചുവച്ചതിനുശേഷം. എട്ടുമണിക്കൂർ കഴിയുമ്പോൾ ഈ മാവിനെ ചെറിയ തട്ടിലേക്ക് ഒഴിച്ചു കൊടുത്ത ആവിയിൽ വേവിച്ചെടുക്കുകയാണ് ചെയ്യുന്നത് നല്ലപോലെ വരുന്നതിനു ശേഷം ഈ ഒരു മാറ്റി അതിലേക്ക് നിറയെ സാമ്പാർ ഒഴിച്ച് കുതിർത്ത് കഴിക്കുകയാണ് ചെയ്യുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന കുട്ടികളുടെ വളരെ പ്രിയപ്പെട്ട റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. Mini idly sambar recipe
പലതരം ബ്രേക്ഫാസ്റ്റുകൾ നമ്മൾ ഉണ്ടാക്കാറുണ്ട് സാധാരണ ഉണ്ടാക്കുന്ന വലിയ ഇഡലിയെക്കാളും എല്ലാവർക്കും ഇഷ്ടമാവും ഈ ചെറിയ ഇഡ്ഡലിയാണ് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്നതും അതുപോലെതന്നെ വലിയ ഇഡ്ഡലി ആണെങ്കിൽ ഉള്ളു വെന്തില്ല എന്നുള്ള പരാതി ഒക്കെ ഇടയ്ക്ക് കേൾക്കാറുണ്ട് എന്നാൽ ചെറിയ ഇഡ്ഡലി ആകുമ്പോൾ വേഗത്തിൽ വെന്ത് കിട്ടുകയും ചെയ്യും.
Read More :പാവയ്ക്ക പച്ചടി ഇതുപോലെ തയ്യാറാക്കുക ഒരിക്കലും കൈപ്പറിയില്ല
ചേന ഇത്രയും രുചികരമായിട്ട് ഉണ്ടാക്കാൻ സാധിക്കുമോ