Moong dal halwa recipe

ചെറുപയർ പരിപ്പ് ഹൽവ ഒരു തവണയെങ്കിലും കഴിച്ചു നോക്കണം | Moong dal halwa recipe

here’s a recipe for Moong Dal Halwa

About Moong dal halwa recipe

ചെറുപയർ കൊണ്ട് ഇതുപോലൊരു ഹൽവ ഒരു തവണയെങ്കിലും കഴിച്ചു നോക്കണം.

Ingredients:

  • 1 cup split yellow Moong Dal (yellow lentils)
  • 1 cup ghee (clarified butter)
  • 1 cup sugar
  • 2 cups milk
  • 1/2 teaspoon cardamom powder
  • A few saffron strands (optional)
  • Chopped nuts (almonds, cashews, pistachios) for garnish

Learn how to make Moong dal halwa recipe

Moong dal halwa recipe കാരണം ഇതിന്റെ സ്വാദ് പറഞ്ഞറിയിക്കാൻ കഴിയില്ല ഇത് നമ്മൾ ഒരു തവണ കഴിച്ചു കഴിഞ്ഞാൽ ഇടയ്ക്കിടയ്ക്ക് ഉണ്ടാക്കി കഴിച്ചാൽ കഴിക്കാൻ തോന്നും അതുപോലെതന്നെ ഒരു റെസിപ്പി ആണ് ഇന്ന് ഇവിടെ തയ്യാറാക്കുന്നത് ചെറുപയർ പരിപ്പ് ആദ്യം നമുക്ക് വെള്ളത്തിൽ ഒന്ന് കുതിർത്തെടുക്കണം കുതിർത്തതിനു ശേഷം വേണം ഇത് തയ്യാറാക്കാൻ .

ചെറുതായിട്ട് ഇതൊന്നു അരച്ചെടുത്തത് നന്നായിരിക്കും അതിനു ശേഷം ഇനി നമുക്ക് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് കൊടുത്തു അതിലേക്ക് ചെറുപയർ പരിപ്പ് അരച്ചത് ചേർത്ത് കൊടുത്തതിനു ശേഷം അടുത്തതായി ചെയ്യേണ്ടത് ഇത് നല്ലപോലെ ഇതൊന്നു വഴറ്റിയെടുക്കണം കറക്റ്റ് ഭാഗത്തുനിന്ന് വഴണ്ട്. Moong dal halwa recipe

കിട്ടിയതിനുശേഷം മാത്രം ഇതിലേക്ക് നമുക്ക് പഞ്ചസാരയോ അല്ലെങ്കിൽ ശർക്കരയോ ചേർത്തു കൊടുക്കാവുന്നതാണ് പഞ്ചസാര ചേർത്ത് കഴിഞ്ഞാൽ പിന്നെ ഇത് ഫുൾ ആയിട്ട് വരെ വെയിറ്റ് ചെയ്ത് ഇത് കറക്റ്റ് പാകത്തിന് ഒട്ടിപ്പിടിക്കാത്ത രീതിയിൽ ആയി വരുമ്പോൾ നമുക്ക് മാറ്റാവുന്നതാണ്. ഈ സമയം ഇടയ്ക്കിടയ്ക്ക് നെയ്യ് കൂടെ ചേർത്ത് കൊടുക്കാവുന്നതാണ് ഇതിലേക്ക് നമുക്ക് ബദാം അണ്ടിപ്പരിപ്പ് ചേർത്ത് കൊടുക്കാവുന്നതാണ് വളരെ രുചികരമായിട്ടുള്ള ഹൽവയാണ് പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ സാധിക്കും വളരെ ഹെൽത്തിയുമാണ്.

Read More : പണിയാരവും മധുരമുള്ള കാപ്പിയും

നെല്ലിക്കക്ക് രുചി കൂട്ടണമെങ്കിൽ ഇതുപോലെ അച്ചാർ ഉണ്ടാക്കണം