Moru Curry Without Curd Recipe

വളരെ എളുപ്പത്തിൽ കിടിലൻ രുചിയിൽ മോരില്ലാത്ത ഒരു മോര് കറി തയ്യാറാക്കാം..!

Moru Curry Without Curd Recipe: മോരില്ലാതെ മോരുകറി എന്ന് പറയുമ്പോൾ തന്നെ അത് എന്തായിരിക്കും നിങ്ങൾക്ക് തോന്നുന്ന എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് അതിനോട് നമുക്കൊരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില ചേർത്ത് കൊടുത്തതിനു ശേഷം ഇതിലേക്ക് നമുക്ക് കുറച്ചു മുളകുപൊടി കുറച്ച് മഞ്ഞൾപ്പൊടിയും കൂടി ചേർത്ത് കൊടുത്തതിനു ശേഷം ഇനി അടുത്തതായി ഇതിലേക്ക് കട്ട തൈരാണ് തൈരും കുറച്ചു വെള്ളമൊഴിച്ച് തീ ഓഫ്…

Moru Curry Without Curd Recipe: മോരില്ലാതെ മോരുകറി എന്ന് പറയുമ്പോൾ തന്നെ അത് എന്തായിരിക്കും നിങ്ങൾക്ക് തോന്നുന്ന എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് അതിനോട് നമുക്കൊരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില ചേർത്ത് കൊടുത്തതിനു

ശേഷം ഇതിലേക്ക് നമുക്ക് കുറച്ചു മുളകുപൊടി കുറച്ച് മഞ്ഞൾപ്പൊടിയും കൂടി ചേർത്ത് കൊടുത്തതിനു ശേഷം ഇനി അടുത്തതായി ഇതിലേക്ക് കട്ട തൈരാണ് തൈരും കുറച്ചു വെള്ളമൊഴിച്ച് തീ ഓഫ് ചെയ്ത് പെട്ടെന്ന് കലക്കിയെടുക്കുക ഇത്ര മാത്രമേ ചെയ്യാനുള്ളൂ ഇതിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് കൊടുത്ത് ലൂസ് ആക്കി എടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണിത്

Moru Curry Without Curd Recipe

പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി നിങ്ങൾക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാൻ വളരെ എളുപ്പമാണ്. പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു റെസിപ്പി നിങ്ങൾക്ക് എല്ലാവർക്കും ഉപകാരപ്പെടും സാധാരണ രാവിലെ നേരത്തെ കറികൾ ഉണ്ടാക്കാൻ കഷ്ടപ്പെടുന്ന സമയത്ത് ഒരു അഞ്ചുമിനിറ്റ് താഴെ സമയം മതി തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഇത്

Moru Curry Without Curd Recipe

ഒരു അഞ്ചു മിനിറ്റ് താഴെ മതി സമയം ഇതു ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണെന്ന് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Uppumanga ഉപ്പുമാങ്ങ

Read Also : അരിപ്പൊടിയും തേങ്ങയും മാത്രം മതി; കിടിലൻ പലഹാരം തയ്യാറാക്കാം..!