Mushroom masala fry recipe

മഷ്റൂം ഫ്രൈ ഇത്രയും സോദിൽ കഴിച്ചിട്ടുണ്ടോ | Mushroom masala fry recipe

Here’s a Mushroom Masala Fry recipe

വളരെ രുചികരമായ ഒരു ഫ്രൈ തയ്യാറാക്കി എടുക്കാൻ സാധാരണ നമ്മൾ നമ്മൾ ഉണ്ടാക്കുന്ന പോലെ ഒന്നുമല്ല.

Ingredients:

  • 250g mushrooms, cleaned and sliced
  • 1 large onion, finely chopped
  • 2 tomatoes, finely chopped
  • 2 green chilies, finely chopped
  • 1 tablespoon ginger-garlic paste
  • 1/2 teaspoon turmeric powder
  • 1 teaspoon red chili powder (adjust to taste)
  • 1 teaspoon coriander powder
  • 1/2 teaspoon cumin powder
  • 1/2 teaspoon garam masala
  • Salt to taste
  • 2 tablespoons oil
  • Fresh coriander leaves for garnish

Learn How to make Mushroom masala fry recipe

Mushroom masala fry recipe നമുക്ക് കൂണ് കൊണ്ടാണ് തയ്യാറാക്കി എടുക്കുന്നത് കൂൺ വെച്ചിട്ട് നമുക്ക് ഇതുപോലെ ഒരു മസാല തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത്. കൂട് നന്നായിട്ടൊന്ന് കഴുകി വൃത്തിയാക്കിയതിനുശേഷം അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി ഗരം മസാല കുറച്ച് ഉപ്പ് ആവശ്യത്തിന് മുളകുപൊടി എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് ഇതിലേക്ക് ചാറ്റ് മസാലയും ചേർത്തു നാരങ്ങാനീരും ചേർത്ത് പച്ചമുളക് നല്ല പോലെ ഇളക്കി.

യോജിപ്പിച്ച് ചെറിയ തീയിൽ വേവിച്ചെടുക്കുകയാണ് വേണ്ടത്. ഇതിലേക്ക് നമുക്ക് ചെയ്യേണ്ടത് ഒരുമിച്ചു ചൂടാകുമ്പോൾ ആവശ്യത്തിനു ഒഴിച്ചു കൊടുത്തു കുറച്ച് സവാളയും കുറച്ച് തക്കാളിയും കുറച്ചു പച്ചമുളകും ചേർന്ന് നല്ലപോലെ വഴറ്റി യോജിപ്പിച്ച് കുറച്ചു ചില്ലി സോസ് വേണമെങ്കിൽ ഇതിലേക്ക് ചേർത്തുകൊടുത്ത നല്ല പോലെ തയ്യാറാക്കി വെച്ചിട്ടുള്ള ഭക്ഷണവും ചേർത്ത് അടച്ചുവെച്ച് വേവിച്ചെടുക്കാവുന്നതാണ്. തയ്യാറാക്കൽ വളരെ എളുപ്പം ഹെൽത്തി ടേസ്റ്റി പണിയ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന ആ ഒരു രീതി നമുക്ക് കഴിക്കുമ്പോഴും അതുപോലെതന്നെ ചപ്പാത്തിയുടെ കൂടെയുമൊക്കെ കഴിക്കാൻ വളരെ രുചികരമായിട്ടുള്ള തന്നെയാണ്. Mushroom masala fry recipe

Read More : കല്ലിൽ അരച്ചെടുത്ത ചമ്മന്തി

ടേസ്റ്റി ആയിട്ടുള്ള നെയ്ച്ചോർ തയ്യാറാക്കി എടുക്കാം അതും ഒട്ടും ഒട്ടിപ്പിടിക്കാതെ |