Naadan chammandhi podi recipe

ചമ്മന്തി പൊടി സ്വാദ് കൂട്ടാൻ ഇതൊക്കെ ചെയ്യണം | Naadan chammandhi podi recipe

Here’s a recipe for Naadan Chammanthi Podi, also known as Kerala-style roasted coconut chutney powder

About Naadan chammandhi podi recipe

ചമ്മന്തി പൊടി ഉണ്ടെങ്കിൽ നമുക്ക് ഊണിനും ബ്രേക്ഫാസ്റ്റിനും അതുപോലെതന്നെ ഏത് സമയത്തും എല്ലാത്തിന്റെയും കഴിക്കാൻ സാധിക്കും.

Ingredients:

  • 1 cup grated coconut (fresh or desiccated)
  • 8-10 shallots (small onions), peeled
  • 4-5 dried red chilies (adjust to taste)
  • 1 teaspoon black mustard seeds
  • 1/2 teaspoon cumin seeds
  • A small piece of tamarind (about 1/2 teaspoon pulp)
  • Salt to taste
  • 1-2 tablespoons coconut oil (optional)

Learn How to make Naadan chammandhi podi recipe

Naadan chammandhi podi recipe അപ്പത്തിന്റെ കൂടെ ദോശയുടെ കൂടെയും നമുക്ക് കഞ്ഞിയുടെ കൂടെയും ചോറിന്റെ കൂടെ ഒക്കെ കഴിക്കാൻ സാധിക്കും. ചമ്മന്തി പൊടി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് തേങ്ങ നന്നായിട്ട് വറുത്തെടുക്കണം അത് കഴിഞ്ഞാൽ പിന്നെ ചുവന്ന മുളക് കുറച്ച് പുളി കുറച്ച് കായപ്പൊടി കുറച്ച് കറിവേപ്പില എന്നിവയെല്ലാം ചേർത്തതിനുശേഷം നല്ലപോലെ വറുത്തെടുക്കണം ഇതിലേക്ക് നമുക്ക് ചേർക്കേണ്ട കുറച്ച് ചേരുവകൾ ഉണ്ട് ഉഴുന്നുവരുമ്പോൾ ദൂര പരിപ്പ് ഇതിന് ഒപ്പം തന്നെ നല്ലപോലെ വറുത്തെടുക്കണം രുചികരമായിട്ടുള്ള ഒന്നാണ്.

ഈ ഒരു ചമ്മന്തിപ്പൊടി. ഇതുപോലെ കറക്റ്റ് പാകത്തിന് വറുത്തരത്തില നമുക്ക് ഒരു ബോട്ടിൽ ആക്കി സൂക്ഷിച്ചു കഴിഞ്ഞാൽ കുറേക്കാലം സൂക്ഷിച്ചു വയ്ക്കാൻ സാധിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ചമ്മന്തി പൊടി നമ്മൾ പലപ്പോഴും കടകളിൽനിന്ന് വാങ്ങിയത് നാടൻ ചമ്മന്തിപ്പൊടി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കേണ്ടത് ഒരുപാട് ഉപകാരപ്പെടുന്ന ഒന്നാണ് ഇതുണ്ടെങ്കിൽ നമുക്ക്. Naadan chammandhi podi recipe

എല്ലാവിധ പലഹാരങ്ങളോടും ചോറിന്റെ കൂടെ ഒക്കെ കഴിക്കാൻ സാധിക്കും തയ്യാറാക്കാൻ വളരെ എളുപ്പമാണ്. പണ്ടുകാലങ്ങൾക്ക് വീടുകൾ എപ്പോഴും ഉണ്ടാവുന്ന ഒരു കാര്യമാണ് ചമ്മന്തി പൊടി ചമ്മന്തി പൊടി നമുക്ക് ഉണ്ടെങ്കിൽ നമുക്ക് വേഗത്തിൽ തന്നെ എല്ലാം തയ്യാറാക്കിയെടുക്കാനും സാധിക്കും. കാരണം നമുക്ക് ചമ്മന്തിപ്പൊടിയുടെ ഒപ്പം തന്നെ എല്ലാം കഴിക്കാൻ സാധിക്കുന്നതാണ് വീടുകളിൽ എല്ലാം സൂക്ഷിച്ചു വയ്ക്കുന്നതിൽ ഒന്നുതന്നെയാണ് ചമ്മന്തി കുറെ കാലങ്ങൾ നമുക്ക് ചമ്മന്തി സൂക്ഷിച്ചു വയ്ക്കാനും സാധിക്കും.

Read More : ഇഞ്ചി കറി മാത്രം മതി ഊണ് കഴിക്കാൻ

എന്നും വേണ്ട ദോശമാവ് ഇങ്ങനെയായിരിക്കണം തയ്യാറാക്കേണ്ടത്