നിമിഷ നേരം കൊണ്ട് പാത്രം കാലിയാവാനായിട്ട് ഒരു നാടൻ വിഭവം | Naadan varutha chammandhi recipe
Varutha Chammanthi” is a traditional Kerala-style coconut chutney that is roasted or sautéed before grinding, giving it a unique and robust flavor. Here’s a simple recipe for Naadan Varutha Chammanthi:
About Naadan varutha chammandhi recipe
നാടൻ ചമ്മന്തി തയ്യാറാക്കി എടുക്കുകയാണ് ചെയ്യുന്നത് ചേരുവകൾ നന്നായിട്ട് വറുത്ത് അരച്ചെടുക്കുന്ന അത്ര മാത്രമേ ചെയ്യുന്നുള്ളൂ .
Ingredients:
- 1 cup grated coconut (freshly grated works best)
- 4-5 shallots (small onions), peeled
- 2-3 cloves of garlic
- 2-3 green chilies (adjust to taste)
- 1 sprig curry leaves
- 1/2 teaspoon mustard seeds
- 1/4 teaspoon fenugreek seeds (optional)
- 1-2 tablespoons coconut oil
- Salt to taste
- Tamarind pulp (small marble-sized ball) or 1 teaspoon tamarind paste (optional)
Learn How to make Naadan varutha chammandhi recipe
Naadan varutha chammandhi recipe | ചോറിന്റെ കൂടെയും കഞ്ഞിയുടെ കൂടെയുമൊക്കെ വളരെ രുചികരമാണ് ഇതുപോലെ ഹെൽത്തി ആയിട്ടുള്ള ഈയൊരു ചമ്മന്തി നിങ്ങൾ ഇതിനു മുമ്പ് കഴിച്ചിട്ടുണ്ടാവില്ല കാരണം അത്രയും ഹെൽത്തി ആയിട്ടുള്ള ഈ ഒരു ചമ്മന്തിയുടെ സ്വാദ് വളരെയധികം രുചികരമാണ്. ഇത് തയ്യാറാക്കുന്നത് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ. Naadan varutha chammandhi recipe
ഒഴിച്ചു കൊടുത്തു അതിലേക്ക് ചെറിയ ഉള്ളിയും അതിന്റെ ഒപ്പം തന്നെ ചുവന്ന മുളകും ആവശ്യത്തിന് പുളിയും കുറച്ച് കറിവേപ്പിലയും ചേർത്ത് കൊടുത്ത് കുറച്ച് ഇഞ്ചിയും ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കുക അതിനുശേഷം ഇത് ഫ്രൈ ആയി കഴിഞ്ഞാൽ ഉടനെ തന്നെ ഇതിനെ ഒന്ന് അരച്ചെടുക്കുക. അത് കഴിഞ്ഞിട്ട് ഇതിനെ നന്നായിട്ടു ഒട്ടും വെള്ളം ചേർക്കാതെ ഇതുപോലെ സൂക്ഷിച്ചുവയ്ക്കുകയാണെന്നുണ്ടെങ്കിൽ നമുക്ക് കുറച്ചുദിവസം സൂക്ഷിക്ക സാധിക്കും എല്ലാം കറക്റ്റ് പാകത്തിന് മൂത്ത കിട്ടണം എന്നുള്ളത് മാത്രമേയുള്ളൂ തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോകൾ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
Read More : കാന്താരി ഇതുപോലെ ഉപ്പിലിട്ട് നോക്കൂ
മുരു ഇറച്ചി വരട്ടിയത് ടേസ്റ്റ് കൂടണമെങ്കിൽ ഇതുപോലെ ചെയ്യണം