Neyy paayasam recipe

നെയ്യ് പായസം ഉണ്ടാക്കാൻ ഇത്ര എളുപ്പമായിരുന്നു | Neyy paayasam recipe

Here’s a recipe for Neyy Payasam, a traditional Kerala dessert made with rice, ghee, and jaggery

About Neyy paayasam recipe

നെയ്യ് പായസം ഉണ്ടാക്കാൻ ഇത്ര എളുപ്പമായിരുന്നു.

Ingredients:

  • 1 cup raw rice
  • 1 cup jaggery, grated
  • 1/2 cup ghee (clarified butter)
  • 10-12 cashews
  • 10-12 raisins
  • 4-5 cardamom pods, crushed
  • 2 cups water
  • A pinch of salt

Learn How to make Neyy paayasam recipe

Neyy paayasam recipe വളരെ എളുപ്പത്തിൽ നമുക്ക് നെയ്യ് പായസം തയ്യാറാക്കി എടുക്കാൻ അമ്പലങ്ങളിൽ നിന്ന് കിട്ടുന്ന ഒരു പ്രസാദമാണ് നീ പായസം പൊതുവേ നമുക്ക് അമ്പലങ്ങളിൽ നിന്നാണ് കൂടുതലും നേപ്പായസം കഴിച്ചിട്ടുള്ള ഒരു ഓർമ്മയുണ്ടാവുക എന്നാൽ അങ്ങനെയല്ല നമുക്ക് ഇതൊക്കെ വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും തയ്യാറാക്കാൻ അരിയും ശർക്കരയും നെയ്യും ആണ് വേണ്ടത്.

വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു നെയ് പായസം ഇത് നമുക്ക് ശർക്കരയും അരിയും ഒക്കെ ചേർത്തു വേണം വേവിച്ചെടുക്കേണ്ടത് പകുതി വേവിച്ചതിനുശേഷം ശർക്കരപ്പാനി ചേർത്ത് അതിലേക്ക് നല്ലപോലെ ഒന്ന് വഴറ്റി എടുക്കാം. നെയ്പായത്തിൽ ഏറ്റവും കൂടുതലായിട്ട് ശർക്കരയുടെ നെയ്യുടെയും അതാണ് കൂടുതൽ വരുന്നത്. എത്ര കഴിച്ചാലും മതിയാവാത്ത സാദാ ഇതിലേക്ക് പാലോ മറ്റു ചേരുവകൾ ഒന്നും ചേർക്കേണ്ട ആവശ്യമില്ല. Neyy paayasam recipe

ഹെൽത്തി ആയിട്ട് നമുക്ക് കഴിക്കാൻ വരുന്നത് വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതും ആയിട്ടുള്ള ഒന്നാണ് ഇത്. ഈ ഒരു നെയ്പായത്തിന്റെ പ്രത്യേകത നമുക്ക് കുറച്ചു കഴിച്ചാൽ മതിയാവില്ല അതുകൊണ്ട് തന്നെ നമുക്ക് നിറയെ കഴിക്കണമെന്ന് തോന്നും വീട്ടിൽ തയ്യാറാക്കാൻ എങ്കിൽ നമുക്ക് എത്ര വേണമെങ്കിലും കഴിക്കാനും തോന്നും. എല്ലാവർക്കും ഇഷ്ടമുള്ള ഒന്നുതന്നെയാണ് ഈ ഒരു നെയ്പായസം ഈ നെയ്പായസം വളരെയധികം രുചികരവും ഹെൽത്തിയുമാണ്.

Read More : കുറച്ചധികം രുചി കൂടിയ അവിയൽ അതുനു കാരണം ഇതാണ്.

നല്ല ക്രീമി ആയിട്ടുള്ള ഒരു കറി