North Indian kachori recipe

കച്ചോരി വീട്ടിൽ ഉണ്ടാക്കാം എത്ര എളുപ്പത്തിൽ ഇതു ഉണ്ടാക്കാൻ ആകുമെന്ന് അറിയാതെ പോകരുത് | North Indian kachori recipe

Here’s a recipe for North Indian Kachori:

Ingredients:

About North Indian kachori recipe

നോർത്ത് ഇന്ത്യയിലെ വളരെ പ്രധാനപ്പെട്ട ഒരു സ്നേഹമാണ് ഈ ഒരു കച്ചോരി .

Ingredients:

For the Dough:

  • 2 cups all-purpose flour (maida)
  • 2 tablespoons semolina (sooji)
  • 2 tablespoons ghee (clarified butter)
  • Salt to taste
  • Water, as needed

For the Filling:

  • 1 cup yellow moong dal (split yellow lentils)
  • 2 tablespoons oil
  • 1 teaspoon cumin seeds
  • 1 teaspoon fennel seeds
  • 1/2 teaspoon asafoetida (hing)
  • 1 teaspoon ginger paste
  • 1 teaspoon green chili paste (adjust to taste)
  • 1/2 teaspoon turmeric powder
  • 1 teaspoon coriander powder
  • 1 teaspoon red chili powder (adjust to taste)
  • 1 teaspoon dry mango powder (amchur)
  • Salt to taste
  • Fresh coriander leaves, chopped, for garnish (optional)

For Frying:

  • Oil for deep frying

Learn How to make North Indian kachori recipe

North Indian kachori recipe എന്ന് പറയുന്നത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനുള്ള സാധിക്കും അതുപോലെ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാനും പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒന്നുതന്നെയാണത്. ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് വേണ്ടത്.

കടലമാവും ആവശ്യത്തിന് മൈദയും ആണ് നല്ലപോലെ കുഴച്ചെടുത്ത് അതിനുശേഷം അത് നന്നായിട്ടൊന്ന് പരത്തി അതിനുള്ളിലോട്ട് നമ്മൾ ചെറുപയറും അതിന്റെ ഒപ്പം തന്നെ കുറച്ചു മസാലയും ചേർക്കുന്നുണ്ട് അതിനായിട്ട് പെരുംജീരകം ചതച്ചതും ഒക്കെ ചേർത്തു കൊടുത്തു. നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച്. ഇതിനുള്ളിൽ വെച്ച് അതിനെ. North Indian kachori recipe

ഒന്ന് പരസ്യത്തിനുശേഷം ഇതിന് വറുത്തെടുക്കുകയാണ് ചെയ്യുന്നത് പ്രത്യേക രീതിയിലാണ് ഇതൊന്നും വറുത്തെടുക്കുന്നത് വളരെ രുചികരമായിട്ടുള്ള ഒന്നാണ് ചേർക്കുന്ന മസാലയുടെ സ്വാദാണ് ഇതിന് രുചി കൂട്ടുന്നത് ഇത് ഒരു സ്നാക്ക് ഐറ്റം ആയിട്ടാണ് കഴിക്കുന്നത് വളരെയധികം ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന തന്നെയാണിത്.

Read More : ഹെൽത്തിയായിട്ട് ഒട്ടും എണ്ണയില്ലാതെ മോമോസ് വീട്ടിൽ തയ്യാറാക്കി എടുക്കാം

 പൊരിച്ച പത്തിരിയുടെ സ്വാദ് ഒന്ന് വേറെ തന്നെയാണ്