Onion Chamanthi Recipe

തീ പോലും കത്തിക്കണ്ട രണ്ടു മിനിറ്റിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഉള്ളി കൊണ്ട് ഒരു വിഭവം.

Onion Chamanthi Recipe: നമുക്കൊരു ചമ്മന്തി ഉണ്ടാക്കണം പക്ഷേ എന്ത് ചെയ്യുമോ എന്തെങ്കിലും ഉണ്ടെങ്കിൽ നമുക്ക് തീ കത്തിച്ചിട്ട് വേണം തയ്യാറാക്കി എടുക്കേണ്ടത്. നമുക്ക് ഈ ഒരു ചമ്മന്തി ഉണ്ടാക്കാൻ ആദ്യം വേണ്ട സവാളയാണ് വളരെ ചെറുതായിട്ട് സവാള പൊടിപൊടി അരിഞ്ഞെടുക്കുക അതിനുശേഷം അതിലേക്ക് കുറച്ച് ഉപ്പും പിന്നെ മുളകുപൊടിയും കുറച്ച് പുളിയും ചേർത്തുകൊടുത്ത് കൈകൊണ്ട് നന്നായി തിരുമ്മിയെടുക്കുക നല്ലപോലെ തിരുമി എടുത്തതിനുശേഷം വെളിച്ചെണ്ണ കൂടി ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക ഈ ഒരു ചമ്മന്തിയുടെ സ്വാദ്…

Onion Chamanthi Recipe: നമുക്കൊരു ചമ്മന്തി ഉണ്ടാക്കണം പക്ഷേ എന്ത് ചെയ്യുമോ എന്തെങ്കിലും ഉണ്ടെങ്കിൽ നമുക്ക് തീ കത്തിച്ചിട്ട് വേണം തയ്യാറാക്കി എടുക്കേണ്ടത്. നമുക്ക് ഈ ഒരു ചമ്മന്തി ഉണ്ടാക്കാൻ ആദ്യം വേണ്ട സവാളയാണ് വളരെ ചെറുതായിട്ട് സവാള പൊടിപൊടി അരിഞ്ഞെടുക്കുക

അതിനുശേഷം അതിലേക്ക് കുറച്ച് ഉപ്പും പിന്നെ മുളകുപൊടിയും കുറച്ച് പുളിയും ചേർത്തുകൊടുത്ത് കൈകൊണ്ട് നന്നായി തിരുമ്മിയെടുക്കുക നല്ലപോലെ തിരുമി എടുത്തതിനുശേഷം വെളിച്ചെണ്ണ കൂടി ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക ഈ ഒരു ചമ്മന്തിയുടെ സ്വാദ് നമുക്ക് പറഞ്ഞറിയിക്കാൻ കഴിയില്ല

കഞ്ഞി കുടിക്കുമ്പോഴും ചോറ് കഴിക്കുമ്പോഴോ കപ്പയുടെ കൂടെ ഒക്കെ കഴിക്കാൻ തോന്നും വളരെയധികം ഹെൽത്തി ആയിട്ടുള്ളതാണ് ഈ ഒരു റെസിപ്പി നമുക്ക് തീ പോലും അറിയാതെ തന്നെ തയ്യാറാക്കി എടുക്കാം ഈ ഉള്ളിയുടെ ഫ്ലേവർ ഒക്കെ നമുക്ക് പറഞ്ഞു കഴിയില്ല അതുപോലെതന്നെ ചേർക്കുന്നത് കൊണ്ട് പച്ച വെളിച്ചെണ്ണയുടെ മണവും ഒക്കെ കൂടി ചേർത്തിട്ട്

Onion Chamanthi Recipe

വളരെയധികം ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഇത് നമുക്ക് അറിയാവുന്നതാണ് പക്ഷേ എങ്കിൽ പോലും അധികാരി ചെയ്തു നോക്കാറില്ല പഴയ കാലത്ത് പുതിയ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിന് പറ്റിയ ഒരു വീഡിയോ കൂടിയാണ് ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credit : Ziyas Cooking

Read Also : ബൂസ്റ്റും മുട്ടയും ഉണ്ടോ..? എങ്കിൽ നമുക്ക് കിടിലൻ സോഫ്റ്റ് പുഡ്ഡിംഗ് തയ്യാറാക്കാം..!!