Paneer Burji Recipe

പനീർ കൊണ്ട് ഇതുപോലൊരു റെസിപ്പി നിങ്ങൾ ഒരിക്കലെങ്കിലും തയ്യാറാക്കി നോക്കണം..!!

Paneer Burji Recipe: പനീർ ബുർജി തയ്യാറാക്കൽ ചോറിന്റെ കൂടെ കഴിക്കാൻ ഇത് മാത്രം മതി . തയ്യാറാക്കുന്നതിനായിട്ട് നമുക്ക് പനീർ ആദ്യം ചെയ്യേണ്ടത് ചെറുതായിട്ടൊന്നു കൈകൊണ്ട് പൊടിച്ചെടുക്കുക പൊടിച്ചതിനുശേഷം ഇത് ബുർജി ആക്കി മാറ്റുന്നതിനോട് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ചുവന്ന മുളക് കറിവേപ്പില എന്നിവ ചേർത്ത് കൊടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് നന്നായിട്ട് വഴറ്റി എടുത്തതിനുശേഷം ഇതിലേക്ക് പച്ചമുളക് ചതച്ചത് അതുപോലെ…

Paneer Burji Recipe: പനീർ ബുർജി തയ്യാറാക്കൽ ചോറിന്റെ കൂടെ കഴിക്കാൻ ഇത് മാത്രം മതി . തയ്യാറാക്കുന്നതിനായിട്ട് നമുക്ക് പനീർ ആദ്യം ചെയ്യേണ്ടത് ചെറുതായിട്ടൊന്നു കൈകൊണ്ട് പൊടിച്ചെടുക്കുക പൊടിച്ചതിനുശേഷം ഇത് ബുർജി ആക്കി മാറ്റുന്നതിനോട് ഒരു പാൻ ചൂടാകുമ്പോൾ

അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ചുവന്ന മുളക് കറിവേപ്പില എന്നിവ ചേർത്ത് കൊടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് നന്നായിട്ട് വഴറ്റി എടുത്തതിനുശേഷം ഇതിലേക്ക് പച്ചമുളക് ചതച്ചത് അതുപോലെ ഇഞ്ചി വെളുത്തുള്ളിയൊക്കെ ചതച്ചത് ചേർത്ത് കൊടുത്തതിനു

ശേഷം കുറച്ചു മുളകുപൊടിയും ചേർത്ത് കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം കറിവേപ്പിലയും ചേർത്ത് അതിലേക്ക് ഇതുപോലെ കൈകൊണ്ട് ഉടച്ചു വച്ചിട്ടുള്ള പനീർ ചേർത്ത് കൊടുത്ത് നന്നായിട്ട് ഇളക്കി നല്ലപോലെ യോജിപ്പിച്ചെടുക്കാൻ വേണമെങ്കിൽ ഇതിലേക്ക് ഒരു നാല് സ്പൂൺ തേങ്ങ ചിരകിയത് കൂടി ചേർത്തു കൊടുക്കാവുന്നതാണ്

Paneer Burji Recipe

തേങ്ങയില്ലെങ്കിൽ ഇത് വളരെയധികം ടേസ്റ്റിയാണ് എല്ലാവർക്കും ട്രൈ ചെയ്തു നോക്കാൻ പറ്റുന്ന ഒരു റെസിപ്പി ആണ് ചോറിന്റെ കൂടെ ഒരു സൈഡ് അതുപോലെ കഴിക്കാനായിട്ട് പറ്റുന്ന നല്ലൊരു റെസിപ്പി ആണ് നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Jaya’s Recipes

Read Also : മഷ്‌റൂം കൊണ്ട് ഇതുപോലൊരു റെസിപ്പി നിങ്ങൾ തയ്യറാക്കി നോക്കിയിട്ടുണ്ടോ..?