പനീർ ബട്ടർ മസാല വീട്ടിൽ തയ്യാറാക്കാം ഇനി നമുക്ക് കടയിൽ പോയി വാങ്ങേണ്ട | Paneer butter masala recipe
Paneer Butter Masala is a popular and flavorful Indian dish made with paneer (Indian cottage cheese) cooked in a rich and creamy tomato-based curry. Here’s a simple recipe for Paneer Butter Masala:
About Paneer butter masala recipe
പനീർ പട്ട മസാല വീട്ടിൽ തന്നെ തയ്യാറാക്കാം നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നുതന്നെയാണ് ഈയൊരു പനീർ മസാല നമുക്ക് അത്രയധികം ഇഷ്ടത്തോടുകൂടി നമുക്ക് കഴിക്കാൻ ഇഷ്ടമാകുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ്.
Ingredients:
For Paneer Marinade:
- 250g paneer, cut into cubes
- 1/2 cup yogurt
- 1 teaspoon ginger-garlic paste
- 1/2 teaspoon red chili powder
- 1/2 teaspoon turmeric powder
- Salt to taste
For Curry:
- 2 tablespoons butter
- 1 tablespoon oil
- 1 onion, finely chopped
- 2 tomatoes, pureed
- 1 teaspoon ginger-garlic paste
- 1/2 teaspoon cumin powder
- 1/2 teaspoon coriander powder
- 1/4 teaspoon turmeric powder
- 1/2 teaspoon red chili powder (adjust to taste)
- 1/2 teaspoon garam masala
- 1/2 cup cashew nuts, soaked in warm water
- 1/2 cup heavy cream
- Salt to taste
- 1 tablespoon honey or sugar (optional, to balance acidity)
- Fresh coriander leaves for garnish
Learn How to make Paneer butter masala recipe
Paneer butter masala recipe | ഈ ഒരു പനീർ ബട്ടർ മസാല എപ്പോഴും നമ്മൾ കടയിൽ പോയിട്ട് ചപ്പാത്തിയുടെ കൂടെ കഴിക്കുന്ന പനീർ ബട്ടർ മസാല വീട്ടിൽ തയ്യാറാക്കുന്നതിനായിട്ട് പനീർ ചെറിയ ക്യൂബ് ആയിട്ട് മുറിച്ചെടുക്കുക അതിനുശേഷം ഇനി പനീർ ബട്ടർ മസാല തയ്യാറാക്കുന്നതിനായിട്ട്.
ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ബട്ടർ ചേർത്ത് കൊടുത്തതിനു ശേഷം അതിലേക്ക് നമുക്ക് കുറച്ച് സവാള ചേർത്ത് അതിൽ ഉപ്പും ചേർത്ത് നന്നായിട്ടൊന്ന് വഴറ്റിയെടുത്ത് അതിലേക്ക് നമുക്ക് ഇനി ചേർക്കേണ്ടത് കുറച്ച് ചേരുവകൾ ഉണ്ട്. അതൊക്കെ മസാലപ്പൊടികളാണ് അതെല്ലാം ചേർത്ത് നല്ലപോലെ വഴറ്റിയതിനുശേഷം ഇതിനെ നമുക്ക് ഒന്ന് അരച്ചെടുക്കണം അരച്ചെടുത്ത വീണ്ടും നമുക്ക് ബട്ടർ ചൂടാക്കിയ ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുത്തതിനുശേഷം അതിലേക്ക് നന്നായിട്ട് തിളച്ച് കുറുകി വന്നതിനുശേഷം. Paneer butter masala recipe
അതിലേക്ക് ആവശ്യത്തിന് ക്രീം കൂടി ചേർത്തു കൊടുത്തു വീണ്ടും ഇളക്കി യോജിപ്പിച്ച് എടുത്തു കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത് ബട്ടർ കൂടി ഇതിലേക്ക് ചേർത്ത് കൊടുത്ത അടച്ചുവെച്ച് വേവിച്ചെടുക്കാൻ ഒരു പ്രത്യേക രീതിയിലാണ് പനീർ മസാല തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കണ്ടു നിങ്ങൾക്ക് മനസ്സിലാക്കി തയ്യാറാക്കി എടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഷെയർ ചെയ്യാനും മറക്കരുത്.
Read More : കോഴിക്കോട് ദം ബിരിയാണി കഴിക്കാൻ ഇനി റസ്റ്റോറന്റിൽ പോകേണ്ട ആവശ്യമില്ല
കോഴിക്കോട് ദം ബിരിയാണി കഴിക്കാൻ ഇനി റസ്റ്റോറന്റിൽ പോകേണ്ട ആവശ്യമില്ല