Paneer Butter Masala Recipe

റസ്റ്റോറന്റിലെ അതേ സ്വാദിൽ പനീർ ബട്ടർ മസാല എളുപ്പത്തിൽ തയ്യാറാക്കാം..!! Paneer Butter Masala Recipe

Paneer Butter Masala Recipe:ഹോട്ടലിലെ അതേ രുചിയിൽ പനീർ ബട്ടർ മസാല തയ്യാറാക്കാൻ വളരെ എളുപ്പത്തിൽ രുചികരമായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് പനീർ ബട്ടർ മസാല ഇത് പലതരം വിഭവങ്ങളുടെ കൂടെ കഴിക്കാനാവുന്ന ഒന്നാണ് എപ്പോഴും നമുക്ക് ഇഷ്ടപ്പെടുന്ന പലതരം വിഭവങ്ങൾ നമുക്ക് അറിയാവുന്നതാണ് അതുപോലെ നല്ല ഹെൽത്തി ആയിട്ടുള്ള രുചികരമായിട്ടുള്ള ഒന്ന് തന്നെയാണ് ഈ ഒരു പനീർ ബട്ടർ മസാല ആദ്യം നമുക്ക് പനീർ നല്ലപോലെ ചെറിയ പീസുകൾ ആയിട്ട് ഒന്ന് മുറിച്ചെടുക്കണം ഒന്ന് ചെറുതായിട്ട്…

Paneer Butter Masala Recipe:ഹോട്ടലിലെ അതേ രുചിയിൽ പനീർ ബട്ടർ മസാല തയ്യാറാക്കാൻ വളരെ എളുപ്പത്തിൽ രുചികരമായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് പനീർ ബട്ടർ മസാല ഇത് പലതരം വിഭവങ്ങളുടെ കൂടെ കഴിക്കാനാവുന്ന ഒന്നാണ് എപ്പോഴും നമുക്ക് ഇഷ്ടപ്പെടുന്ന പലതരം വിഭവങ്ങൾ നമുക്ക് അറിയാവുന്നതാണ്

അതുപോലെ നല്ല ഹെൽത്തി ആയിട്ടുള്ള രുചികരമായിട്ടുള്ള ഒന്ന് തന്നെയാണ് ഈ ഒരു പനീർ ബട്ടർ മസാല ആദ്യം നമുക്ക് പനീർ നല്ലപോലെ ചെറിയ പീസുകൾ ആയിട്ട് ഒന്ന് മുറിച്ചെടുക്കണം ഒന്ന് ചെറുതായിട്ട് ബട്ടറിൽ ഒന്ന് ചൂടാക്കി എടുത്ത് മാറ്റി വയ്ക്കുക ഇനി അടുത്തതായി ബട്ടർ മസാല തയ്യാറാക്കുന്നതിനായിട്ട് ഒരു ചൂടാകുമ്പോൾ ആവശ്യത്തിന് ബട്ടർ ചേർത്ത് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് ചേർത്ത് കൊടുത്ത്

അതിനുശേഷം അതിലേക്ക് ആവശ്യത്തിന് മുളകുപൊടിയും മഞ്ഞൾപ്പൊടി മുളകുപൊടി എന്നിവ ചേർത്ത് കുറച്ച് ഗരം മസാലയും ചേർത്തു കൊടുത്ത് അതിന്റെ ഒപ്പം തന്നെ കൊടുക്കേണ്ടത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ആവശ്യത്തിന് പച്ചമുളക് ആണ് ഇതെല്ലാം നന്നായിട്ട് വഴറ്റിയതിനുശേഷം അടുത്തതായി ഇതിന് നല്ലപോലെ ഒന്ന് അരച്ചെടുക്കണം ശേഷം വീണ്ടും ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇതെല്ലാം അരച്ചെടുത്ത കഴിഞ്ഞിട്ട് വീണ്ടും ബട്ടർ ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുത്ത് അരച്ചെടുത്തിട്ടുള്ള ചേരുവ

Paneer Butter Masala Recipe

അതിലേക്ക് ഒഴിച്ച് കൊടുത്ത് നല്ലപോലെ ഒന്ന് കുറുകി വരുന്ന സമയത്ത് ഇതിലേക്ക് പനീർ കൂടി ചേർത്തുകൊടുത്ത ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് അതിലേക്ക് ഫ്രഷ് ക്രീമും കൂടി ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിച്ചെടുക്കുകയാണ് തയ്യാറാക്കുന്ന വിധം വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credits: Chinnu’s Cherrypicks

Read Also: കടയിൽ പോയി വാങ്ങുന്ന മിച്ചർ അതേ രുചിയിൽ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം.!!