Pappaya Chips Recipe

പപ്പായ കൊണ്ട് ചായക്ക് ഒരു പലഹാരം | Pappaya Chips Recipe

Here’s a simple recipe for making Papaya Chips

About Pappaya Chips Recipe

പപ്പായ കൊണ്ട് വളരെ രുചികരമായ ഒരു പലഹാരം തയ്യാറാക്കി എടുക്കാൻ നമ്മൾ ഒരിക്കലും ചിന്തിക്കാതെ ചിപ്സ് ആണ് തയ്യാറാക്കി എടുക്കുന്നത്.

Ingredients:

  • 1 raw green papaya
  • Salt to taste
  • Oil for deep frying

Learn How to make Pappaya Chips Recipe

Pappaya Chips Recipe | അതും പപ്പായ കൊണ്ട് തയ്യാറാക്കി എടുക്കാൻ പറയുമ്പോൾ നമുക്ക് കൗതുകകരമായി തോന്നും അത്രയും രുചികരമായിട്ടുള്ള ഈ ഒരു പപ്പായ വെച്ചിട്ടുള്ള ചിപ്സ് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. തയ്യാറാക്കുന്നതിനോട് പപ്പായ പച്ച പപ്പായ തന്നെ എടുക്കാൻ ശ്രമിക്കുക അതിനുശേഷം തോല് മുഴുവനായിട്ട് കളഞ്ഞതിനുശേഷം പപ്പായയിലേക്ക് ആവശ്യത്തിന് മുളകുപൊടി കുറച്ച് കോൺഫ്ലവർ കുറച്ച് കായപ്പൊടി എന്നിവ ചേർത്ത് നന്നായിട്ട് കൈകൊണ്ട് മിക്സ് ചെയ്ത് യോജിപ്പിച്ചതിനു ശേഷം. അടുത്തതായിട്ട്.

പപ്പായ നമുക്ക് നല്ല തിളച്ച എണ്ണയിലേക്ക് വറുത്തെടുക്കുകയാണ് ചെയ്യുന്നത് വളരെ രുചികരമായിട്ടുള്ള ഒന്നാണ് പപ്പായ വെച്ചിട്ടുള്ള ഈ ഒരു ചിപ്സ്. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്തൊക്കെ സ്പെഷ്യൽ ചേരുവകൾ ചേർക്കുന്നുണ്ടെന്ന് വിശദമായി വീഡിയോ കാണാവുന്നതാണ് ഈ ചേരുവകളൊക്കെ ചേർന്നശേഷം വറുത്തെടുക്കേണ്ടത്.. ഹെൽത്തി ആയിട്ടുള്ള ഈ ഒരു പപ്പായ വെച്ചിട്ടുള്ള ഫ്രൈ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും . Pappaya Chips Recipe

അതുപോലെതന്നെ നമുക്ക് കുറച്ചുനാൾ അടച്ചുവെച്ച് സൂക്ഷിക്കാവുന്നതാണ് ചായ കുടിക്കാൻ പറ്റുന്നത് അതുപോലെതന്നെ ചോറിനൊപ്പം കഴിക്കാൻ പറ്റുന്നതുമായി നല്ല രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു പപ്പായ വെച്ചിട്ടുള്ള ഫ്രൈ. തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Read More :