ഇതാണ് ശരിക്കും പഴങ്കഞ്ഞിയുടെ കൂട്ട് | Perfect pazhamkanji recipe
About Perfect pazhamkanji recipe പഴങ്കഞ്ഞി എന്ന് പറയുന്നത് ഒരു നാടൻ വിഭവമാണ് പറയുമ്പോൾ നമുക്ക് വലിയ കൗതമൊന്നും തോന്നുകയോ അല്ലെങ്കിൽ ഒത്തിരി അധികം കാര്യങ്ങൾ ഒന്നും ഇല്ലെങ്കിൽ പോലും ഈയൊരു പഴങ്കഞ്ഞിക്ക് ഒരുപാട് അധികം ഗുണങ്ങളുണ്ട്. മെയിൻ ആയിട്ട് നമ്മുടെ ശരീരത്തിന് ഹെൽത്തി ആയിട്ടുള്ള ഒന്നാണ് പഴങ്കഞ്ഞി ഇത് പലർക്കും അറിയുന്നതാണ് തലേദിവസത്തെ ചോറ് ബാക്കിയുണ്ടെങ്കിൽ അതിനെ നമുക്ക് നന്നായിട്ടൊന്ന് വെള്ളം കളഞ്ഞതിനുശേഷം ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ചതിനു ശേഷം അതിലേക്ക്…
About Perfect pazhamkanji recipe
പഴങ്കഞ്ഞി എന്ന് പറയുന്നത് ഒരു നാടൻ വിഭവമാണ് പറയുമ്പോൾ നമുക്ക് വലിയ കൗതമൊന്നും തോന്നുകയോ അല്ലെങ്കിൽ ഒത്തിരി അധികം കാര്യങ്ങൾ ഒന്നും ഇല്ലെങ്കിൽ പോലും ഈയൊരു പഴങ്കഞ്ഞിക്ക് ഒരുപാട് അധികം ഗുണങ്ങളുണ്ട്.
മെയിൻ ആയിട്ട് നമ്മുടെ ശരീരത്തിന് ഹെൽത്തി ആയിട്ടുള്ള ഒന്നാണ് പഴങ്കഞ്ഞി ഇത് പലർക്കും അറിയുന്നതാണ് തലേദിവസത്തെ ചോറ് ബാക്കിയുണ്ടെങ്കിൽ അതിനെ നമുക്ക് നന്നായിട്ടൊന്ന് വെള്ളം കളഞ്ഞതിനുശേഷം ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ചതിനു ശേഷം അതിലേക്ക് ആവശ്യത്തിന് തൈരും പിന്നെ കാന്താരിമുളകും ചെറിയ ഉള്ളി ഒന്ന് ചതച്ചതും ആവശ്യത്തിനു ഉപ്പും കുറച്ച് അച്ചാറും ചേർത്തു നന്നായിട്ടൊന്ന് കുഴച്ചെടുക്കുക.
നല്ലപോലെ ഉടച്ചെടുത്ത് ചേരുവകൾ അതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് വളരെ രുചികരമായിട്ടുള്ള ഒന്നാണ് പഴങ്കഞ്ഞി ഒരുപാട് അധികം ഹെൽത്തി ആയിട്ടുള്ള ഒന്നുകൂടിയാണ് എല്ലാവർക്കും പെട്ടെന്ന് ഇഷ്ടപ്പെടുന്നു തന്നെയാണ് പഴങ്കഞ്ഞി എത്രയൊക്കെ ഫാസ്റ്റ് ഫുഡ് ഉണ്ടെന്ന് പറഞ്ഞാൽ നമുക്ക് പഴങ്കഞ്ഞി ഇഷ്ടമുള്ള ആളുകൾ ഒത്തിരി ഉണ്ട് എപ്പോൾ കിട്ടിയാലും കഴിക്കണമെന്ന് അതുപോലെതന്നെ പഴങ്കഞ്ഞി തയ്യാറാക്കുന്നത് കാണുമ്പോൾ.
തന്നെ വായിൽ വെള്ളം വരുന്നു എന്ന് പറയുന്നവരും ഒക്കെയാണ് ഇപ്പോഴുള്ളത് എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഈ ഒരു പഴങ്കഞ്ഞി തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് ഇനിയും അറിയാത്തവർക്ക് ഇതുപോലെ തയ്യാറാക്കി എടുക്കാവുന്നതാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
Read More : ബീറ്റ്റൂട്ട് മസാല ദോശ ഇത്രയും രുചികരമാണെന്ന് കരുതിയില്ല
രാവിലത്തേക്ക് ഇതുപോലെ ഒരു കുഞ്ഞൻ അപ്പം വളരെ സ്വാദിഷ്ടമാണ്