പെരി പെരി ചിക്കൻ ഇതുപോലൊരു റെസിപ്പി നിങ്ങൾ കഴിച്ചു നോക്കിയിട്ടുണ്ടോ..?
Peri Peri Chicken Roll: ഇങ്ങനെ ഒരു റെസിപ്പി അറിയാതെ പോയാൽ പിന്നെ ഭക്ഷണങ്ങളിൽ ഒരുപാട് നഷ്ടം വരുന്നു എന്ന് നമുക്ക് തോന്നും. കാരണം ഇതുപോലൊരു റെസിപ്പി അറിയാതെ പോകരുത്. എപ്പോഴും നമുക്ക് ഇഷ്ടമാ ഇത്രയും രുചികരമായ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ ഉള്ള ചിക്കൻ ചെറിയ കഷ്ണങ്ങളുടെ മുറിച്ചെടുത്തതിനു ശേഷം പേര് മുളകുപൊടി കാശ്മീരി മുളകുപൊടി ചിക്കൻ മസാല അങ്ങനെ കുറച്ച് അധികം ചേരുവകൾ ഉണ്ട് ഇതെല്ലാം ചിക്കനിലേക്ക് തിരിച്ചുപിടിപ്പിച്ച്…
Peri Peri Chicken Roll: ഇങ്ങനെ ഒരു റെസിപ്പി അറിയാതെ പോയാൽ പിന്നെ ഭക്ഷണങ്ങളിൽ ഒരുപാട് നഷ്ടം വരുന്നു എന്ന് നമുക്ക് തോന്നും. കാരണം ഇതുപോലൊരു റെസിപ്പി അറിയാതെ പോകരുത്. എപ്പോഴും നമുക്ക് ഇഷ്ടമാ ഇത്രയും രുചികരമായ ഒരു റെസിപ്പി
തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ ഉള്ള ചിക്കൻ ചെറിയ കഷ്ണങ്ങളുടെ മുറിച്ചെടുത്തതിനു ശേഷം പേര് മുളകുപൊടി കാശ്മീരി മുളകുപൊടി ചിക്കൻ മസാല അങ്ങനെ കുറച്ച് അധികം ചേരുവകൾ ഉണ്ട് ഇതെല്ലാം ചിക്കനിലേക്ക് തിരിച്ചുപിടിപ്പിച്ച് നല്ലപോലെ വറുത്തെടുക്കുകയാണ് ചെയ്യുന്നത് ഒരു പ്രത്യേക രീതിയിൽ ഉണ്ടാക്കിയെടുക്കുന്ന റെസിപ്പിയാണ്

ഇനി നമുക്ക് ഇതിനെ പ്രത്യേക രീതിയിലാണ് ഈ ഒരു വീഡിയോയിൽ ഡെക്കറേറ്റ് ചെയ്തിട്ടുള്ളത് ഇത് എങ്ങനെയാണ് സർവീസ് ചെയ്യേണ്ടത് എന്ന് കൂടി കണ്ടു മനസ്സിലാക്കുക അതിനുശേഷം ഇതുപോലെ ഒന്ന് സർവീസ് ചെയ്ത് എടുത്തു കഴിഞ്ഞാൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് ഇന്നത്തെ ഈ ഒരു റെസിപ്പി നമുക്ക് ഒരുപാട് ഇഷ്ടമാവുകയും
Peri Peri Chicken Roll
അതുപോലെ തന്നെ എല്ലാവർക്കും ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുകയും അതൊന്നും പോരാതെ ഗസ്റ്റ് ഒക്കെ വരികയാണെന്നുണ്ടെങ്കിൽ നമുക്ക് ഒരുപാട് അധികം ഇഷ്ടപ്പെടുകയും ചെയ്ത നല്ലൊരു റെസിപ്പിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Kannur kitchen
Read Also : ഖമീർ ബ്രെഡ് എന്നൊരു റെസിപ്പി നിങ്ങൾ കഴിച്ചിട്ടുണ്ടോ..?