പൈനാപ്പിൾ കൊണ്ട് നല്ല സൂപ്പർ ടേസ്റ്റി പുളിശ്ശേരി തയ്യാറാക്കാം…!
Pineapple Pulissery Recipe: പൈനാപ്പിൾ കൊണ്ട് നല്ല രുചികരമായിട്ടുള്ള പുളിശ്ശേരി തയ്യാറാക്കി എടുക്കാൻ ചോറിന്റെ കൂടെ പുളിശ്ശേരി എന്ന് പറയുമ്പോൾ മറ്റൊന്നും ആവശ്യമില്ല നമുക്ക് പുളിശ്ശേരി ചോറും എല്ലാവർക്കും ഇഷ്ടമാണ് കുറച്ച് അച്ചാറും കൂടി ഉണ്ടെങ്കിൽ നമുക്ക് ഊണ് കഴിക്കാൻ ഇത് മാത്രം മതി അങ്ങനെയുള്ള പുളിശ്ശേരി തയ്യാറാക്കുന്നത് ആദ്യം ചെയ്യേണ്ടത് നല്ലപോലെ ഒന്ന് തോല് കളഞ്ഞ് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക കുറച്ചു മധുരമുള്ള പൈനാപ്പിൾ തന്നെ ആയിരിക്കണം. ഇനി മധുരമില്ലാന്നുണ്ടെങ്കിൽ ഇതിനെ നമുക്ക് കുറച്ച് പഞ്ചസാര…
Pineapple Pulissery Recipe: പൈനാപ്പിൾ കൊണ്ട് നല്ല രുചികരമായിട്ടുള്ള പുളിശ്ശേരി തയ്യാറാക്കി എടുക്കാൻ ചോറിന്റെ കൂടെ പുളിശ്ശേരി എന്ന് പറയുമ്പോൾ മറ്റൊന്നും ആവശ്യമില്ല നമുക്ക് പുളിശ്ശേരി ചോറും എല്ലാവർക്കും ഇഷ്ടമാണ് കുറച്ച് അച്ചാറും കൂടി ഉണ്ടെങ്കിൽ നമുക്ക് ഊണ് കഴിക്കാൻ ഇത് മാത്രം മതി
അങ്ങനെയുള്ള പുളിശ്ശേരി തയ്യാറാക്കുന്നത് ആദ്യം ചെയ്യേണ്ടത് നല്ലപോലെ ഒന്ന് തോല് കളഞ്ഞ് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക കുറച്ചു മധുരമുള്ള പൈനാപ്പിൾ തന്നെ ആയിരിക്കണം. ഇനി മധുരമില്ലാന്നുണ്ടെങ്കിൽ ഇതിനെ നമുക്ക് കുറച്ച് പഞ്ചസാര കൂടി ചേർത്ത് വേണം തയ്യാറാക്കി എടുക്കേണ്ടത്
ആദ്യം നമുക്ക് കുറച്ച് വെള്ളം വെച്ച് അതിലേക്ക് മഞ്ഞൾപ്പൊടി ഉപ്പും ചേർത്ത് കൊടുത്ത് കുറച്ച് പച്ചമുളക് അരിഞ്ഞതും കൂടി ചേർത്തു കൊടുത്ത് അതിലേക്ക് ചെറിയ കഷണങ്ങളായിട്ട് മുറിച്ചത് കൂടി ചേർത്തു കൊടുത്ത് ഒരു സ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായിട്ട് വേവിച്ചെടുക്കാം ഇതിലേക്ക് നമുക്ക് തേങ്ങാ പച്ചമുളക് ജീരകം അരച്ചത് കൂടി ഒഴിച്ചുകൊടുക്കണം ഇത്രയും കഴിഞ്ഞത് നല്ല പോലെ കുറുകി കഴിഞ്ഞാൽ മാത്രം ഇതിനെ തീ ഓഫ് ചെയ്തതിനു ശേഷം കുറുകിയ കട്ട തൈര് കൂടി ഇതിലേക്ക് ചേർത്ത് കൊടുത്താൽ.
Pineapple Pulissery Recipe
നല്ല രുചികരമായിട്ടുള്ള പുളിശ്ശേരി റെഡിയായി ഇനി അവസാനമായിട്ട് കടുക് താളിച്ചു ഒഴിച്ചുകൊടുക്കണം എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഈ ഒരു പുളിശ്ശേരിയുടെ റെസിപ്പി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit : Sheeba’s Recipes
Read Also: പപ്പടം കൊണ്ട് ഇതുപോലെ നല്ലൊരു മെഴുക്കുപെരട്ടി ഉണ്ടാക്കിയാൽ ഇത് മാത്രം മതി ചോറ് കഴിക്കാൻ..!!