പൈനാപ്പിൾ പുട്ട് കഴിച്ചിട്ടില്ലെങ്കിൽ ഒരിക്കലെങ്കിലും കഴിക്കണം | Pineapple puttu recipe
Here’s a recipe for Pineapple Puttu, a delightful South Indian dish
About Pineapple puttu recipe
പൈനാപ്പിൾ പുട്ട് കഴിച്ചിട്ടില്ലെങ്കിൽ ഒരിക്കലെങ്കിലും കഴിക്കണം.
Ingredients:
- 1 cup rice flour
- 1 cup grated pineapple (fresh or canned, drained)
- 1/2 cup grated coconut
- 1/4 teaspoon salt
- Water, as needed
- Ghee or coconut oil, for greasing
Learn How to make Pineapple puttu recipe
Pineapple puttu recipe വളരെ ഹെൽത്തി ആയിട്ടുള്ള നല്ല രുചികരമായ നല്ല കളർഫുൾ ആയിട്ടുള്ള ഒരു പുട്ടാണിത് ഈ ഒരു പുട്ട് കഴിക്കുന്നതിനായിട്ട് ആദ്യം നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് പൈനാപ്പിൾ നന്നായിട്ടു അരച്ചെടുക്കുക. അതിനുശേഷം നന്നായിട്ട് അരച്ച് ജ്യൂസ് മാത്രമായിട്ടെടുത്താലും നന്നായിരിക്കും അതിനു ശേഷം പൈനാപ്പിൾ ജ്യൂസിന് പുട്ടുപൊടിയിലേക്ക് നന്നായിട്ടൊന്നു നനച്ചു കൊടുക്കുക.
എന്നിട്ട് സാധാരണ പോലെ നമുക്ക് പുട്ടുകുറ്റിയിലേക്ക് ആവശ്യത്തിന് തേങ്ങ ചേർത്ത് അതിലേക്ക് പുട്ടുപൊടിയും ചേർത്ത് കൊടുത്ത് നല്ലപോലെ ആവിയിൽ വേവിച്ചെടുക്കാവുന്നതാണ് വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന രുചികരമായിരുന്നു എന്നാണ് ഈ പുട്ട് എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും. പലതരം പൊട്ടു നമ്മൾ കഴിക്കാറുണ്ട്. Pineapple puttu recipe
പക്ഷെ നിങ്ങൾക്ക് വളരെ വ്യത്യസ്തമായിട്ടുള്ള ഒന്ന് തന്നെയാണ് ഈ ഒരു വിഭവം നമുക്ക് ഒരുപാട് കറികൾ ഒന്നുമില്ലാതെ തന്നെ വെറുതെ കഴിക്കാനും വളരെ രുചികരമാണ് കാണാനും നല്ല ഭംഗിയാണ്. പൈനാപ്പിൾ കഴിക്കാത്തവരും കൂടി ഈ ഒരു ഫുഡ് കഴിച്ചു പോകും ഹെൽത്തി ആയിട്ടുള്ള റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്തു.
Read More : മട്ട ariകൊണ്ട് കൊഴുക്കട്ട തയ്യാറാക്കാം.
മുട്ട റോസ്റ്റ് ഇതുപോലൊരു തവണയെങ്കിലും ഉണ്ടാക്കി നോക്കണം