Prawns Varattiyath Recipe

തനി നാടൻ കൊഞ്ച് വരട്ടിയത്; ചോറിന്റെ കൂടെ കഴിക്കാൻ ഇത് മാത്രം മതിയാകും..!! Prawns Varattiyath Recipe

Prawns Varattiyath Recipe: തനി നാടൻ കൊഞ്ച് കറി തയ്യാറാക്കാം ചോറിന്റെ കൂടെ കഴിക്കാൻ ഇത് മാത്രം മതി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നുതന്നെയാണ് എല്ലാവർക്കും ഈ ഒരു റെസിപ്പി തയ്യാറാക്കാൻ സാധിക്കുകയും ചെയ്യുന്നു. ഇത് ഉണ്ടാക്കാനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ചെമ്മീൻ നന്നായിട്ട് കഴുകി വൃത്തിയാക്കി മാറ്റിവയ്ക്കാൻ ഇനി നമുക്ക് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തതിനു ശേഷം അതിലെ കടുക്…

Prawns Varattiyath Recipe: തനി നാടൻ കൊഞ്ച് കറി തയ്യാറാക്കാം ചോറിന്റെ കൂടെ കഴിക്കാൻ ഇത് മാത്രം മതി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നുതന്നെയാണ് എല്ലാവർക്കും ഈ ഒരു റെസിപ്പി തയ്യാറാക്കാൻ സാധിക്കുകയും ചെയ്യുന്നു.

ഇത് ഉണ്ടാക്കാനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ചെമ്മീൻ നന്നായിട്ട് കഴുകി വൃത്തിയാക്കി മാറ്റിവയ്ക്കാൻ ഇനി നമുക്ക് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തതിനു ശേഷം അതിലെ കടുക് ചേർന്ന് മുളക് കറിവേപ്പില ചേർത്ത് കൊടുത്തതിനുശേഷം നന്നായിട്ട് ഇതിനെ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച്

അതിലേക്ക് നമുക്ക് ചേർത്ത് കൊടുക്കേണ്ട കുറച്ച് മസാല ഉണ്ടാക്കിയെടുക്കണം അതിനായിട്ട് സവാളയും തക്കാളിയും ചേർത്ത് കൊടുത്ത് മഞ്ഞൾപൊടിയും മുളകുപൊടിയും ചേർത്ത് കൊടുത്തതിനു ശേഷം കുറച്ചു കുരുമുളകു പൊടിയും ചേർത്തു കൊടുത്തു ഇനി ഇങ്ങനെയാണ് ഇതിന്റെ മസാല തയ്യാറാക്കി എടുക്കുന്നത് നോക്കാവുന്ന നിങ്ങൾക്ക് വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ് ചേരുവകൾ കറക്റ്റ് ഭാഗത്തിന് ചേർത്ത് കൊടുത്ത യോജിപ്പിച്ച അടച്ചു വച്ച് വേവിച്ചെടുക്കുക

Prawns Varattiyath Recipe

എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഇതുപോലൊരു കറിയാണ് തയ്യാറാക്കുന്നതെങ്കിൽ ഇത് മാത്രം മതി ഊണു കഴിക്കാൻ എല്ലാവർക്കും ഇഷ്ടപ്പെടുന്ന വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit:


Sheeba’s Recipes

Read Also: രണ്ടു തക്കാളി ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കറി തയ്യാറാക്കാം.!!