റവയും തേങ്ങയും മാത്രം മതി വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാം കിടിലൻ പലഹാരം..!
Rava And Banana Snack: റവയും കുറച്ച് തേങ്ങയും മാത്രം മതി നമുക്ക് ഒരു പലഹാരം തയ്യാറാക്കി എടുക്കുന്നതിനായിട്ട് നാലുമണി പലഹാരമായിട്ട് കഴിക്കാൻ പറ്റുന്ന ഈ ഒരു റെസിപ്പി നമുക്ക് നേന്ത്രപ്പഴം കൊണ്ടാണ് തയ്യാറാക്കി എടുക്കുന്നത് ആദ്യം നമുക്ക് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് നേന്ത്രപ്പഴം ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചത് ഇട്ടുകൊടുത്ത് നല്ലപോലെ വഴറ്റിയെടുക്കുക അതിലേക്ക് നമുക്ക് മധുരത്തിന് പഞ്ചസാരയും അതുപോലെ തേങ്ങയും ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിക്കുക അതിലേക്ക് റവ കൂടി വർദ്ധിച്ചു വീണ്ടും…
Rava And Banana Snack: റവയും കുറച്ച് തേങ്ങയും മാത്രം മതി നമുക്ക് ഒരു പലഹാരം തയ്യാറാക്കി എടുക്കുന്നതിനായിട്ട് നാലുമണി പലഹാരമായിട്ട് കഴിക്കാൻ പറ്റുന്ന ഈ ഒരു റെസിപ്പി നമുക്ക് നേന്ത്രപ്പഴം കൊണ്ടാണ് തയ്യാറാക്കി എടുക്കുന്നത് ആദ്യം നമുക്ക് ഒരു പാൻ ചൂടാകുമ്പോൾ
അതിലേക്ക് നേന്ത്രപ്പഴം ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചത് ഇട്ടുകൊടുത്ത് നല്ലപോലെ വഴറ്റിയെടുക്കുക അതിലേക്ക് നമുക്ക് മധുരത്തിന് പഞ്ചസാരയും അതുപോലെ തേങ്ങയും ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിക്കുക അതിലേക്ക് റവ കൂടി വർദ്ധിച്ചു വീണ്ടും ഇളക്കി യോജിപ്പിച്ച് കറക്റ്റ് ഭാഗത്തിനായി വരുമ്പോൾ നമുക്ക് ഇതിനെ കൈ കൊണ്ട് ഉരുട്ടി എടുത്ത് വറുത്തെടുക്കാവുന്നതാണ്.
ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി തയ്യാറാക്കുന്നത് നമുക്ക് വേണ്ടത് വെറും 5 മിനിറ്റ് മാത്രമാണ് വീട്ടിൽ തന്നെ നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു റെസിപ്പി ആണ് ഇത് നമുക്ക് ഒരുപാട് ഉപകാരപ്പെടുകയും ചെയ്യും നേന്ത്രപ്പഴം ആയതുകൊണ്ട് തന്നെ വളരെ ഹെൽത്തിയുമാണ്
Rava And Banana Snack
ഇത്രയധികം എളുപ്പത്തിൽ ഒരു പലഹാരം തയ്യാറാക്കിയിട്ടുണ്ടാവില്ല എന്ന് നിങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെടുന്നത് തയ്യാറാക്കാൻ എളുപ്പമുള്ളതുമായ ഈ റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Malappuram Vadakkini Vlog
Read Also : ചോറിന് ഒപ്പം കഴിക്കുന്നതിനായിട്ട് നല്ല എളുപ്പത്തിൽ ഒരു ഒഴിച്ച് കറി തയ്യാറാക്കാം..!!