റവ ഉണ്ടെങ്കിൽ എളുപ്പത്തിൽ ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം..!!
Rava Appam For Breakfast: റവ കൊണ്ട് നിങ്ങൾ ഇത്രയും എളുപ്പത്തിൽ ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി തയ്യാറാക്കിയിട്ടുണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ദോശയുടെ റെസിപ്പി ആണ് എന്നോട് കൊടുത്തിട്ടുള്ളത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് റവ മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക അതിനായിട്ട് ഇനി നമുക്ക് റവ ഇട്ടുകൊടുത്തു കഴിഞ്ഞാൽ ഉടനെ തന്നെ അതിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ച് തേങ്ങയും ചേർത്ത് കൊടുത്ത ആവശ്യത്തിനു ചെറിയ ഉള്ളിയും ചേർത്ത് കൊടുത്ത് കുറച്ച് ജീരകവും ചേർത്ത് കൊടുത്ത് ആവശ്യത്തിന്…
Rava Appam For Breakfast: റവ കൊണ്ട് നിങ്ങൾ ഇത്രയും എളുപ്പത്തിൽ ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി തയ്യാറാക്കിയിട്ടുണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ദോശയുടെ റെസിപ്പി ആണ് എന്നോട് കൊടുത്തിട്ടുള്ളത്
തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് റവ മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക അതിനായിട്ട് ഇനി നമുക്ക് റവ ഇട്ടുകൊടുത്തു കഴിഞ്ഞാൽ ഉടനെ തന്നെ അതിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ച് തേങ്ങയും ചേർത്ത് കൊടുത്ത ആവശ്യത്തിനു ചെറിയ ഉള്ളിയും ചേർത്ത് കൊടുത്ത് കുറച്ച് ജീരകവും ചേർത്ത് കൊടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലപോലെ അരച്ചെടുക്കുക

അരച്ച് കഴിഞ്ഞാൽ പിന്നെ അടുത്തതായിട്ട് ചെയ്യേണ്ടത് ഇതിനെ നമുക്ക് ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുത്ത് നല്ലപോലെ കലക്കിയെടുക്കുക കുറച്ചുസമയത്ത് ഒന്ന് വെച്ചതിനു ശേഷം നമുക്ക് വേഗത്തിൽ തന്നെ ദോശ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് ദോശക്കല്ല് ചൂടായി കഴിയുമ്പോൾ അതിലേക്ക് മാവൊഴിച്ചുകൊടുത്തു നന്നായിട്ട് എടുക്കുക
Rava Appam For Breakfast
വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ റെസിപ്പിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് രാവിലെ നേരത്തെ ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഈ ഒരു നിങ്ങൾക്ക് എല്ലാവർക്കും ഉപകാരപ്പെടുകയും ചെയ്യും. Video Credit : NIDHASHAS KITCHEN
Read Also : മുട്ട കൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരം തയ്യാറാക്കി എടുക്കാം..!!