Here's a simple recipe for Rava Banana Cake

റവയും പഴവും കൊണ്ട് നല്ലൊരു കേക്ക് | Rava Banana Cake recipe

Here’s a simple recipe for Rava Banana Cake

About Rava Banana Cake recipe

റവയും പഴവും കൊണ്ട് നല്ലൊരു കേക്ക് തയ്യാറാക്കിയെടുക്കാം.

Ingredients:

  • 1 cup semolina (rava or suji)
  • 1 cup ripe bananas, mashed
  • 1/2 cup plain yogurt
  • 1/2 cup sugar (adjust to taste)
  • 1/4 cup melted butter or vegetable oil
  • 1 teaspoon vanilla extract
  • 1/2 teaspoon baking soda
  • 1 teaspoon baking powder
  • A pinch of salt
  • 1/2 cup chopped nuts (optional)
  • Butter or oil for greasing the pan

Learn How to make Rava Banana Cake recipe

Rava Banana Cake recipe | ഈ ഒരു കപ്പ് കേക്ക്. നല്ല രുചികരമായിട്ടും ഹെൽത്തിയായിട്ടുമാണ് തയ്യാറാക്കിയെടുക്കുന്നത് കാരണം ഇത് ആദ്യം ചെയ്യേണ്ടത് റവ നമുക്ക് മിക്സഡ് ജാറിലേക്ക് അതിലേക്ക് പാൽ ഒഴിച്ചുകൊടുത്ത് അതിലേക്ക് ശർക്കരയും ചേർത്ത് കൊടുത്ത് അതിലേക്ക് പഴവും ചേർത്ത് കൊടുത്ത ഒരു പ്രത്യേക രീതിയിലാണ് ഇത് അരച്ചെടുക്കുന്നത് അതിനുശേഷം നമുക്ക് ഇതിലേക്ക് ഒരു നുള്ള് സോഡാപ്പൊടി ചേർത്തു കൊടുക്കാം ആവശ്യത്തിന് ചേർത്ത് .

നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം ഈ ഒരു മാവിന് നമുക്ക് ചെറിയൊരു പാത്രങ്ങളിലേക്ക് നെയ്യ് തടവിയതിന് ശേഷം മാവ് ഒഴിച്ചുകൊടുത്ത് ആവിയിൽ വേവിച്ചെടുക്കുകയാണ് ചെയ്യുന്നത് ഉപയോഗിക്കുന്ന സമയത്ത് നമുക്ക് ഇതിലേക്ക് നട്ട്സ് കൂടി ചേർത്ത് കൊടുക്കാം തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Rava Banana Cake recipe

റവയും പഴവും കൊണ്ട് ഇതുപോലെ എളുപ്പത്തിൽ ഒരു പലഹാരം നിങ്ങൾ ഇതിനു മുമ്പ് കഴിച്ചിട്ടുണ്ടാവില്ല എത്രയും എളുപ്പത്തിലാണ് തയ്യാറാക്കി എടുക്കുന്നത്. നല്ല സോഫ്റ്റ് ആയിട്ടുള്ള ഒരു പലഹാരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ്. കടകളിൽ നിന്നും മാത്രമായിരിക്കും നമ്മൾ ഇതുപോലത്തെ പലഹാരങ്ങൾ കഴിച്ചിട്ടുണ്ടാവുക എന്നാൽ ഇനി അങ്ങനെയല്ല നമുക്ക് എവിടെ നിന്ന് വേണമെങ്കിലും ഉണ്ടാക്കിയെടുക്കാൻ സാധിക്കും.

Read More : കറുമുറാ കഴിക്കാൻ പപ്പടവട

ഇനി പാക്കറ്റ് നൂഡിൽസ് വാങ്ങേണ്ട നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം